ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ഗംഗനദിക്ക് സമീപം ഒരു ഹെലികോപ്റ്റർ തകർന്ന് അഞ്ച് യാത്രക്കാർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗംഗോത്രി ധാമിലേക്ക് പോകുകയായിരുന്ന ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുന്നു


+ There are no comments
Add yours