Category: News
News
പാകിസ്താനിലേക്ക് ഒഴുകുന്ന നദിയിലെ സലാൽ ഡാം തുറന്നു… പ്രദേശത്ത് മഴ ശക്തം…
പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലും മഴ ശക്തമായിരുന്നു. ഇതോടെയാണ് അധികൃതർക്ക് ഡാമിൻ്റെ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവന്നത്. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം [more…]
ഹൃദയം നിറവിന്റെ*. *മാനവൈക്യത്തിന്റെ* *തിരുവുത്സവം : മന്ത്രി.ഡോ. ആർ ബിന്ദു.*
*ഹൃദയം നിറവിന്റെ*. *മാനവൈക്യത്തിന്റെ* *തിരുവുത്സവം : മന്ത്രി.ഡോ. ആർ ബിന്ദു.* *=============* *ഇരിങ്ങാലക്കുട*: സമൂഹത്തിന്റയാകെ ഹൃദയ നിറവിനും കൂടുതൽ മാനവൈക്യത്തിനും തിരുവുത്സവ നാളുകളിലൂടെ നമുക്ക് വഴി ഒരുങ്ങട്ടെയെന്നു ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി [more…]
എസ്എസ്എൽസി പരീക്ഷാഫലം ഇന്നറിയാം. ഫലപ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക്
2025-ലെ എസ്എസ്എൽസി പരീക്ഷാഫലം ഇന്നറിയാം. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്) ഫലവും ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലു മണി [more…]
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ അനിശ്ചിതത്വത്തിൽ?????
ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ അനിശ്ചിതത്വത്തിൽ. സുരക്ഷാ കാരണങ്ങളാൽ ടൂർണമെന്റ് താത്കാലികമായി നിർത്തിവെക്കാനുള്ള സാധ്യതയും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് [more…]
ആഭ്യന്തര കലാപം രൂക്ഷം…പുതിയ ഒരു രാജ്യം പിറക്കുമോ?
സംഘർഷത്തിന് ഒടുവിൽ പുതിയ ഒരു രാജ്യം പിറക്കുമോ? ഇന്ത്യയുടെ പ്രത്യാക്രമണത്തിനിടെ പാകിസ്ഥാനിൽ നിർണായക മുന്നേറ്റം നടത്തിയിരിക്കുകയാണ് ബലൂച് ലിബറേഷൻ ആർമി. BLA ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നു. ഇപ്പോ നടക്കുന്ന സംഘർഷങ്ങൾക്ക് [more…]
ജാഗ്രതൈ…എല്ലാവരും മാസ്ക് ധരിക്കണം
നിപ; മലപ്പുറത്ത് എല്ലാവരും മാസ്ക് ധരിക്കണം നിപ വൈറസ് സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ 42കാരി വീട്ടിൽ നിന്നു അധികം പുറത്തു പോകാത്ത വ്യക്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇവർ എവിടെയൊക്കെ പോയിട്ടുണ്ടെന്നു പരിശോധിക്കുന്നുണ്ട്. [more…]
ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 500 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസാണ് യോഗ്യത. 26 വയസാണ് പ്രായപരിധി. തെരഞ്ഞെടുക്കുന്നവർക്ക് 19,500 രൂപ മുതൽ 37,815 രൂപ വരെ പ്രതിമാസ [more…]
പുലർച്ചെ ആക്രമണം നടത്തിയ പാക് ഡ്രോണുകൾ അതി ശക്തമായി തകർത്തെറിഞ്ഞ് ഇന്ത്യ
വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ ജമ്മുവിൽ വീണ്ടും പാക് പ്രകോപനം. ഇന്ന് പുലർച്ചെ ആക്രമണം നടത്തിയ പാക് ഡ്രോണുകൾ അതി ശക്തമായി തകർത്തെറിഞ്ഞ് ഇന്ത്യ പ്രതിരോധിച്ചു. പാകിസ്ഥാന്റെ 4 [more…]
വേടന്റെ പരിപാടിക്കിടെ അപകടം; ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു
വേടന്റെ പരിപാടിക്കിടെ അപകടം; ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു തിരുവനന്തപുരം കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി അപകടം. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് [more…]
സിസ്റ്റിൻ ചാപ്പലിൽ നിന്ന് വെള്ളപ്പുക; പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തു
സിസ്റ്റിൻ ചാപ്പലിൽ നിന്ന് വെള്ളപ്പുക; പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തു വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിൽ നിന്ന് അന്തരീക്ഷത്തിലേക്ക് വെള്ളപ്പുക ഉയർന്നു. പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തതായുള്ള ആദ്യ അറിയിപ്പാണ് ഇത്. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് നടന്ന [more…]
