സണ്ണി ജോസഫ് പുതിയ KPCC പ്രസിഡന്റ്

Estimated read time 1 min read

കെ സുധാകരനെ മാറ്റി; പകരം സണ്ണി ജോസഫ്

KPCC പ്രസിഡന്ററ് സ്ഥാനത്ത് നിന്ന് കെ സുധാകരൻ എംപിയെ ഹൈക്കമാൻഡ് മാറ്റി. സണ്ണി ജോസഫിനെയാണ് പുതിയ KPCC പ്രസിഡന്റായി നിയമിച്ചത്. സുധാകരനെ മാറ്റുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അത് വെറും മാധ്യമ വാർത്തകൾ മാത്രമാണെന്നായിരുന്നു സുധാകരനും മറ്റുള്ളവരും പറഞ്ഞിരുന്നത്. അതേസമയം, UDF കൺവീനർ ഹസനെ മാറ്റി പകരം അടൂർ പ്രകാശിനെ കൺവീനറുമാക്കിയിട്ടുണ്ട്.

+ There are no comments

Add yours