വത്തിക്കാനിൽ നിന്നും വീണ്ടും കറുത്ത പുക
കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ തെരഞ്ഞെടുക്കാനായി വത്തിക്കാനിൽ നടന്ന രണ്ടും മൂന്നും കോൺക്ലേവിലും മാർപാപ്പയെ തെരഞ്ഞെടുക്കാനായില്ല. ഇന്നും വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം (89 വോട്ട്) ആർക്കും നേടാനായില്ല


+ There are no comments
Add yours