ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് കൊടും ഭീകരൻ
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് ഇന്ത്യ തേടിയ കൊടും ഭീകരൻ. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരൻ അബ്ദുൾ റൗഫ് അസറാണ് ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊടും ഭീകരൻ മസൂദ് അസറിൻ്റെ സഹേദരനും ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഭീകരനാണ് അബ്‌ദുൾ റൗഫ്. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട 100ലേറെ ഭീകരരുടെ വിവരങ്ങളാണ് പുറത്തുവരാനുള്ളത്.

+ There are no comments
Add yours