Category: News
News
സൂപ്പർ ഗുഡ്’ സുബ്രഹ്മണി അന്തരിച്ചു
സൂപ്പർ ഗുഡ്’ സുബ്രഹ്മണി അന്തരിച്ചു പ്രശസ്ത തമിഴ് ഹാസ്യനടൻ ‘സൂപ്പർ ഗുഡ്’ സുബ്രഹ്മണി അന്തരിച്ചു. ക്യാൻസറിനെ തുടർന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരിയേറും പെരുമാൾ, ജയ് ഭീം, സൂരറൈ [more…]
ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലേർട്ട്
ജാഗ്രതൈ! സംസ്ഥാനത്ത് ഇന്ന് മുന്നറിയിപ്പ് ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, [more…]
കോട്ടയത്ത് വൃദ്ധയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയത്ത് വൃദ്ധയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വീടിനോട് ചേർന്നുള്ള മഴവെള്ള സംഭരണിയിലാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൈപറമ്പിൽ മേരിക്കുട്ടിയാണ് മരിച്ചത്. മക്കൾ വിദേശത്ത് പോയതിനെ തുടർന്ന് മേരിക്കുട്ടി [more…]
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ അംഗീകരിച്ചു
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ അംഗീകരിച്ചു ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സുപ്രധാന പ്രസ്താവന നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയതായും 5 മണിയോടെ [more…]
കൈക്കൂലി കേസിൽ ഓവർസിയർ അറസ്റ്റിൽ
കൈക്കൂലി കേസിൽ ഓവർസിയർ അറസ്റ്റിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൈക്കൂലി കേസിൽ ഉദ്യോഗസ്ഥർ പിടിക്കപ്പെടുന്ന വാർത്തകളാണ് പുറത്തുവരുന്നത്. അത്തരത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരിക്കുകയാണ് തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ഓവർസിയർ പത്രോസ്. പാച്ചല്ലൂർ [more…]
വാഴകൾ കുലയ്ക്കാത്തതിന് കർഷകന് നഴ്സറി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ഉപഭോക്തൃ കമ്മീഷൻ
വാഴ കുലച്ചില്ല; നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷൻ വാഴകൾ കുലയ്ക്കാത്തതിന് കർഷകന് നഴ്സറി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ഉപഭോക്തൃ കമ്മീഷൻ. മലപ്പുറം കരിമ്പൻതൊട്ടിയിൽ അലവിയാണ് പരാതിക്കാരൻ. ചുങ്കത്തറ കാർഷിക നഴ്സറിയിൽ [more…]
തൃശൂരിൽ ആംബുലൻസിൻ്റെ മറവിൽ നടത്തിയ വൻ ലഹരി കച്ചവടം… 2 യുവാക്കൾ പിടിയിൽ.
ആമ്പുലൻസ് രോഗികൾക്കല്ല; ലഹരി കച്ചവടത്തിന് തൃശൂരിൽ ആംബുലൻസിൻ്റെ മറവിൽ നടത്തിയ വൻ ലഹരി കച്ചവടം കണ്ടെത്തി പൊലീസ്. സംഭവത്തിൽ 2 യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് MDMA കണ്ടെടുത്തു. ചേറ്റുവ സ്വദേശി നസറുദ്ദീൻ, ചാവക്കാട് [more…]
മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട
സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട നടന്നു. മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നിന്ന് 1,91,48000 രൂപയുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായി. മലപ്പുറം രാമപുരം സ്വദേശി തസ്ലിം ആരിഫ്, മുണ്ടുപറമ്പ് [more…]
SSLC പരീക്ഷയ്ക്ക് A+ കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി
SSLC പരീക്ഷയ്ക്ക് A+ കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി SSLC പരീക്ഷയ്ക്ക് A+ കുറഞ്ഞതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി. ആലപ്പുഴ ഹരിപ്പാട് പല്ലന കെവി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് -സൗമ്യ ദമ്പതികളുടെ [more…]
നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി കുഞ്ഞിന് ദാരുണാന്ത്യം
നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി കുഞ്ഞിന് ദാരുണാന്ത്യം വളരെ വേദന നൽകുന്ന വാർത്തയാണ് മലപ്പുറത്തുനിന്ന് വരുന്നത്. അരീക്കോട് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ [more…]
