സഹൃദയ ആശുപത്രിയിൽ 80 ലക്ഷം തട്ടിയ സംഭവത്തിൽ അക്കൗണ്ടന്റ് പിടിയിൽ

Estimated read time 0 min read

ആശുപത്രിയിൽ നിന്നും 80 ലക്ഷത്തോളം രൂപ തട്ടി; ജീവനക്കാരി അറസ്റ്റിൽ



ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിൽ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ജീവനക്കാരി പിടിയിൽ. തത്തംപള്ളി കുളക്കാടു വീട്ടിൽ ദീപമോൾ കെസി(44)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 80 ലക്ഷത്തോളം രൂപയാണ് ഇവർ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരുന്നതിനിടെയാണ് പണം തട്ടിയത്.

+ There are no comments

Add yours