ശക്തമായ തിരിച്ചടി.. ഡ്രോൺ ലോഞ്ച്പാഡ് തകർത്തിട്ട് ഇന്ത്യ

Estimated read time 1 min read

പാക്കിന്റെ ഡ്രോൺ ലോഞ്ച്പാഡ് തകർത്തിട്ട് ഇന്ത്യ: VIDEO

പാകിസ്ഥാൻ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകുന്നത്. പാക് സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യൻ സൈന്യം തകർത്തെന്നാണ് പുതിയതായി പുറത്തുവരുന്ന വിവരം. ഡ്രോണുകൾ വിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ലോഞ്ച്‌പാഡാണ് തകർത്തത്. ജമ്മുവിന് സമീപം നിലയുറപ്പിച്ച സൈനികരാണ് പാകിസ്ഥാന് കനത്ത തിരിച്ചടി നൽകിയതെന്ന് ANI റിപ്പോർട്ട് ചെയ്തു. ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

+ There are no comments

Add yours