പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക

Estimated read time 1 min read

Address
പ്രേംകുമാർ (വയസ്സ് – 45)
കുറിച്ചി Po, കോട്ടയം

മരണപ്പെട്ട രേഖയുടെ നിലവിലെ ഭർത്താവാണ് പ്രേംകുമാർ. ഇയാൾ 2019 ൽ അന്നത്തെ ടിയാന്റെ ഭാര്യയായ വിദ്യ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ( ഉദയം പേരൂർ വിദ്യ കൊലപാതക കേസ് )

പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടേണ്ടതാണ്

ഇൻസ്പെക്ടർ , കാട്ടൂർ പോലീസ് സ്റ്റേഷൻ – 9497947203
ഡിവൈഎസ്പി ഇരിങ്ങാലക്കുട –  94979 90088
ജില്ലാ പോലീസ് മേധാവി തൃശ്ശൂർ റൂറൽ -9497996978

+ There are no comments

Add yours