Category: News
News
ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്.. വീട് തട്ടിയെടുത്തവരില് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും വരെ..
ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. വീട് തട്ടിയെടുത്ത അനർഹരിൽ നിന്നും പണം തിരികെ ഈടാക്കാൻ റവന്യൂ റിക്കവറി നടത്തും. തദ്ദേശ സ്വയം ഭരണ വകുപ്പ് വിജിലൻസ് വിഭാഗം [more…]
കേരളത്തില് മഴ തുടരും, ഉയര്ന്ന തിരമാല മുന്നറിയിപ്പ്.
വടക്കന് കേരള തീരം മുതല് വടക്കന് കൊങ്കണ് തീരം വരെ തീരദേശ ന്യൂനമര്ദ്ദപാത്തി രൂപപ്പെട്ടു. ഝാര്ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്ദം സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്ദം [more…]
മഞ്ഞുമ്മല് ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും.
മഞ്ഞുമ്മല് ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില് നടന് സൗബിന് ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക. രണ്ടാഴ്ചക്കുള്ളില് ഹാജരാകണമെന്ന് നിര്ദ്ദേശിച്ച് മരട് പൊലീസ് നോട്ടീസ് നല്കിയിരുന്നു. പറവ ഫിലിംസ് [more…]
പത്തനംതിട്ടയില് തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു, കെട്ടിടത്തിൻ്റെ മുന്നിലുണ്ടായിരുന്ന കാറിൻ്റെ മുൻവശവും ഉരുകി.
പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകൾ കത്തിനശിച്ചു. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. കെട്ടിടത്തിൻ്റെ [more…]
ഇരിങ്ങാലക്കുടയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ
സഹോദരനെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്ന് കോടതി ഇരിങ്ങാലക്കുടയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കുമ്പിടി ആലത്തൂർ നാലുകണ്ടൻ പോളാണ് പ്രതി. 2020 സെപ്റ്റംബർ 22ന് സംഭവിച്ച [more…]
വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും. 11 ജില്ലകളിൽ മഴമുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, [more…]
ഇൻഫ്ലുവൻസർ കീർത്തി ഹണിട്രാപ്പ് കേസിൽ അറസ്റ്റിൽ
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കീർത്തി പട്ടേൽ ഹണിട്രാപ്പ് കേസിൽ അറസ്റ്റിൽ ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കീർത്തി പട്ടേലിനെ പത്തുമാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സൂറത്തിലെ [more…]
സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന നടത്തിയവർ പിടിയിൽ
സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന നടത്തിയവർ പിടിയിൽ സ്കൂ8 പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തിയ ആളുകൾ പിടിയിൽ. കാശിനാഥൻ, ഹരികൃഷ്ണൻ, ഷംനാദ് എന്നിവരാണ് പിടിയിലായത്. അമ്പലപ്പുഴ പഞ്ചായത്ത് പരിസരത്തെ കുഞ്ഞുപിള്ള സ്ൾ പരിസരത്ത് ഇന്നലെ [more…]
അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാർ….
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാറുണ്ടായെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് കേടുപാട് പറ്റിയത്. തകരാറ് സംഭവിച്ച സാഹചര്യത്തിൽ തദ്ദേശീയ സംവിധാനങ്ങൾ വഴി ഡാറ്റ [more…]
കായലോട് യുവതിയുടെ ആത്മഹത്യ; 3 പേർ അറസ്റ്റിൽ
കായലോട് യുവതിയുടെ ആത്മഹത്യ; 3 പേർ അറസ്റ്റിൽ കണ്ണൂർ കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. 40 കാരിയായ റസീനയെയാണ് ദിവസങ്ങൾക്ക് മുമ്പിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മമ്പറം [more…]
