Category: News
News
മാള കെപിവൈഎം- കെപിഎംഎഫ് സഹോദര്യ സംഗമം നടത്തി.
കെപിവൈഎം_കെപിഎംഎഫ് സഹോദര്യ സംഗമം നടത്തി. മാള കേരള പുലയർ യൂത്ത്മൂവ്മെൻറ്__ കേരള പുലയർ മഹിള ഫെഡറേഷൻ സംയുക്ത സാഹോദര്യ സംഗമം മാപ്രാണം പികെ ചാത്തൻമാസ്റ്റർ സ്മാരക ഹാളിൽ നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി കെഎ തങ്കപ്പൻ [more…]
പാലക്കാട് ചാലിശേരിയിൽ കനത്ത മഴയിൽ സ്കൂൾ മതിൽ തകർന്നു വീണു
പാലക്കാട് ചാലിശേരിയിൽ കനത്ത മഴയിൽ സ്കൂൾ മതിൽ തകർന്നു വീണു. ചാലിശേരി ഗവ: എൽ.പി. സ്കൂളിന്റെ മതിലാണ് 20 മീറ്ററോളം ഭാഗം സ്കൂൾ കോമ്പൗണ്ടിലേക്ക് തകർന്നുവീണത്. ഇന്ന് അവധി ദിവസമായതിനാൽ വൻ അപകടമാണ് ഒഴിവായത്. [more…]
ട്രാൻസിറ്റ് ഹോമിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച റഷ്യൻ പൗരൻ പിടിയിൽ.
കൊല്ലത്ത് ട്രാൻസിറ്റ് ഹോമിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച റഷ്യൻ പൗരൻ പിടിയിൽ. ഇലിയ ഇക്കിമോ(27)യെ ആണ് കൊട്ടിയം പൊലീസ്. ഏറണാകുളം മുളവകാട് പോലീസ് രജിസ്റ്റർ ചെയ്തത കേസിൽ വിചാരണ നേരിടുന്ന ആളാണ് ഇയാൾ. ഇന്ന് [more…]
കുന്നംകുളത്ത് ട്രാഫിക് പൊലീസുകാരനെ യുവാവ് ആക്രമിച്ചു
കുന്നംകുളത്ത് ട്രാഫിക് പൊലീസുകാരനെ യുവാവ് ആക്രമിച്ചു കുന്നംകുളത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കാറിലെത്തിയ യുവാവ് ആക്രമിച്ചു. സിവിൽ പൊലീസ് ഓഫീസർ മഹേഷിനെയാണ് തൃത്താല സ്വദേശി നസറുദ്ദീൻ ആക്രമിച്ചത്. വൺവേ തെറ്റിച്ചെത്തിയ കാറിനെ തടഞ്ഞതിൽ പ്രകോപിതനായ [more…]
പുതുക്കാട് വെള്ളികുളങ്ങരയിൽ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തിൽ യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
തൃശ്ശൂർ പുതുക്കാട് വെള്ളികുളങ്ങരയിൽ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തിൽ യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മരിച്ച രണ്ടു കുട്ടികളുടെയും അസ്ഥി കർമങ്ങൾ ചെയ്യാനായി എടുത്ത് സൂക്ഷിച്ചതായും പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ യുവാവ് വെളിപ്പെടുത്തി. സംഭവത്തിൽ [more…]
തൃശൂർ പുതുക്കാട് കാമുകനും കാമുകിയും ചേർന്ന് 2 നവജാത ശിശുക്കളെ കുഴിച്ചിട്ടു.
തൃശൂരിൽ കാമുകനും കാമുകിയും ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു തൃശൂരിൽ കാമുകനും കാമുകിയും ചേർന്ന് 2 നവജാത ശിശുക്കളെ കുഴിച്ചിട്ടു. തുടർന്ന് ദോഷം തീരുന്നതിന് കർമം ചെയ്യാൻ അസ്ഥി പെറുക്കി സൂക്ഷിച്ചു. സംഭവത്തിൽ പുതുക്കാട് [more…]
പുരിയിൽ ക്ഷേത്രത്തിനടുത്ത് തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേർ മരിച്ചു
പുരിയിൽ ക്ഷേത്രത്തിനടുത്ത് തിക്കിലും തിരക്കിലും മൂന്നുപേർ മരിച്ചു ഒഡീഷയിലെ പുരിയിൽ ഞായറാഴ്ച പുലർച്ചെ ഗുണ്ടിച്ച ക്ഷേത്രത്തിനടുത്തുള്ള സരദാബാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് [more…]
എം.കെ.ഇബ്രാഹിം ഹാജി സ്മാരക ജനസേവ പുരസ്കാരം ആല്ഫ പാലിയേറ്റീവ് കെയര് വെള്ളാങ്ങല്ലൂര് ലിങ്ക് സെന്ററിന്.
എം.കെ.ഇബ്രാഹിം ഹാജി സ്മാരക ജനസേവ പുരസ്കാരം ആല്ഫ പാലിയേറ്റീവ് കെയര് വെള്ളാങ്ങല്ലൂര് ലിങ്ക് സെന്ററിന് വെള്ളാങ്ങല്ലൂര്: എം.കെ.ഇബ്രാഹിം ഹാജി സ്മാരക ജനസേവ പുരസ്കാരം ആല്ഫ പാലിയേറ്റീവ് കെയര് വെള്ളാങ്ങല്ലൂര് ലിങ്ക് സെന്ററിന്. മുസ്ലീം ലീഗിന്റെ [more…]
ഡിജെ പാർട്ടിക്കിടെ യുവതി യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിപരുക്കേൽപ്പിച്ചു.
കൊച്ചിയിൽ ഡിജെ പാർട്ടിക്കിടെ മോശമായി പെരുമാറി എന്ന് ആരോപിച്ച് യുവതി യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിപരുക്കേൽപ്പിച്ചു. എടശ്ശേരി ബാറിൽ രാത്രി പത്തു മണിയോടെയാണ് സംഭവം. ഉദയംപേരൂർ സ്വദേശി ജിനീഷ സാഗറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ [more…]
മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും
രാവിലെ 10 മണിക്ക് തുറക്കും; ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും. ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിൽ ഇന്നലെ രാത്രി പത്തു മണിയോടെ [more…]
