കോട്ടയം കോടിമത പാലത്തിനു സമീപം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.

Estimated read time 0 min read

കോട്ടയത്ത് വാഹനാപകടം : 2 മരണം



കോട്ടയം കോടിമത പാലത്തിനു സമീപം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൊലേറോയിൽ സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്മോൻ (43), അർജുൻ (19) എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്.

+ There are no comments

Add yours