ഐഎസ്എൽ ഭാവി ഇനി എന്ത്? പുതിയ സീസൺ പ്രതിസന്ധിയിൽ; ആശങ്കയിൽ ക്ലബ്ബുകളും താരങ്ങളും
ഇന്ത്യൻ ഫുട്ബോളിൽ തരംഗംതീർത്ത ലീഗാണ് ഇന്ത്യൻ സൂപ്പർ ലീഗ്. ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗായി ഐഎസ്‌എൽ മാറിയിരുന്നു. ആരാധകരാലും ക്ലബ്ബുകളുടെ നിലവാരത്തിലും ഐഎസ്എൽ മുന്നിട്ടു നിന്നു. എന്നാൽ ലീഗിൽ ഇനി ഒരു സീസൺ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. സെപ്റ്റംബറിൽ നടത്താനിരുന്ന ഐഎസ്എൽ മാറ്റിവെച്ചിരിക്കുകയാണ്. എംആർഎയിൽ തീരുമാനമാകാതെ ഐഎസ്എൽ നടത്തില്ലെന്നാണ് FSDL ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് അയച്ച കത്തിൽ പറയുന്നത്





+ There are no comments
Add yours