പെരിയാർ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.

Estimated read time 0 min read

പെരിയാർ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. പെരിയാർ സംരക്ഷണവുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സംയോജിത നദീതട പരിപാലനത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പെരിയാർ സംരക്ഷണം പ്ലാനിൽ മാത്രം ഒതുങ്ങരുത് എന്ന് ഹൈകോടതി നിർദേശിച്ചു.

+ There are no comments

Add yours