Category: News
News
ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു.
തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15, 12 ഉം വയസ്സുള്ള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ് എ റ്റി ആശുപത്രിയിലും ചികിത്സയിലാണ്. [more…]
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി ആറിൻ്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി രംഗത്ത്…ജയലളിതയുടെ മരണം കൊലപാതകമെന്ന്…
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി ആറിൻ്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി രംഗത്ത്. തൃശ്ശൂർ സ്വദേശി സുനിതയാണ് ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപ്പെടുത്തിയവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനെ കാണാൻ എത്തിയത്.ജയലളിതയുടെ മരണത്തിൽ [more…]
സോഷ്യൽ മീഡിയ താരം സാൻ റേച്ചൽ ജീവനൊടുക്കി..
പ്രമുഖ മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചൽ ജീവനൊടുക്കി. പുതുച്ചേരിയിൽ ഞായറാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിൽ ഇവരെ കണ്ടെത്തിയത്.വലിയ അളവിൽ ഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ട് ആശുപത്രികളിൽ ചികിത്സതേടി, ഒടുവിൽ [more…]
ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗിക്ക് ദാരുണന്ത്യം
പാലക്കാട് വാണിയംകുളത്ത് ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗി മരിച്ചു. മായന്നൂർ പൂളക്കൽ വീട്ടിൽ പത്മാവതിയാണ് മരിച്ചത് (64). ഇന്ന് പുലർച്ചെയാണ് ദാരുണമായ അപകടമുണ്ടായത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡയാലിസിസ് കഴിഞ്ഞശേഷം [more…]
6 ജില്ലകളിൽ ജാഗ്രത നിർദ്ദേശം
നിപ മരണം: 6 ജില്ലകളിൽ ജാഗ്രത നിർദ്ദേശം സംസ്ഥാനത്ത് ഒരു നിപ മരണം കൂടി സ്ഥിരീകരിച്ചതോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം. നിപ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് [more…]
*മാള മെറ്റ്സ് കോളേജിൽ “ജീവനം 2025” എൻ എസ് എസ് വളണ്ടിയർമാരുടെ പ്രകൃതി സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു*
*മാള മെറ്റ്സ് കോളേജിൽ “ജീവനം 2025” എൻ എസ് എസ് വളണ്ടിയർമാരുടെ പ്രകൃതി സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു*കേരള സാങ്കേതിക സർവ്വകലാശാല നാഷണൽ സർവീസ് സ്കീമിന്റെ പദ്ധതിയായ പ്രകൃതി സംരക്ഷണ സേനയുടെ മേഖലാ സമ്മേളനം തൃശൂർ, [more…]
കൊരട്ടിയിൽ മാരക മയക്കുമരുന്നായ മെത്ത് ആംഫിറ്റമിനുമായി ഡീഅഡിക്ഷൻ സെന്റർ ജീവനക്കാരൻ പിടിയിൽ.
മാരക മയക്കുമരുന്നായ മെത്ത് ആംഫിറ്റമിനുമായി ഡീഅഡിക്ഷൻ സെന്റർ ജീവനക്കാരൻ ഡൂളി വിവേക് പിടിയിൽ. കൊരട്ടി ചെറ്റാരിയ്ക്കലിൽ 4.5 ഗ്രാം മാരക മയക്കുമരുന്നായ മെത്ത് ആംഫിമിനുമായി ചെറ്റാരിക്കൽ സ്വദേശി മാങ്ങാട്ടുകര വീട്ടിൽ വിവേക്എന്ന ഡൂളി വിവേക് [more…]
കള്ള്ഷാപ്പിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ രണ്ട് പേർ റിമാന്റിൽ
*കള്ള്ഷാപ്പിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമനൽ കേസുകളിൽ പ്രതികളായ രണ്ട് പേർ റിമാന്റിൽ* കൊടുങ്ങല്ലൂർ : 11-07-2025 തിയ്യതി വൈകീട്ട് 06.30 മണിയോടെ എറിയാട് കള്ള്ഷാപ്പിൽ വച്ച് എറിയാട് പേബസാർ [more…]
ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ബോട്ടിൽ ബിന്നുകൾ
മദ്യക്കുപ്പികൾ തിരികെ നൽകാൻ പുതിയ സംവിധാനം നമ്മുടെ കേരളത്തിൽ മദ്യക്കുപ്പികൾ വഴിയോരങ്ങളിലും കനാലുകളിലും വലിച്ചെറിയുന്ന പ്രശ്നത്തിന് ബെവ്കോ ഒരു മനോഹരമായ പരിഹാരം കൊണ്ടുവരുന്നു. ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ബോട്ടിൽ ബിന്നുകൾ സ്ഥാപിക്കും. ഉപയോഗിച്ച കുപ്പികൾ [more…]
ശ്രീചിത്തിര തിരുനാൾ സ്മാരകസംഗീത നാട്യ കലാകേന്ദ്രം ത്യാഗരാജ സ്വാമി ആരാധനാ മഹോത്സവം.
ശ്രീചിത്തിര തിരുനാൾ സ്മാരകസംഗീത നാട്യ കലാകേന്ദ്രം ത്യാഗരാജ സ്വാമി ആരാധനാ മഹോത്സവം തിരുവനന്തപുരം : കർണ്ണാടക സംഗീത ത്രിമൂർത്തികളിൽ അഗ്രഗണ്യനായത്യാഗരാജ സ്വാമികളുടെ ആരാധനാ മഹോത്സവം പുന്നപുരം ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യകലാകേന്ദ്രത്തിന്റെ [more…]
