മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെ പുതിയ ചിത്രം ഹൃദയപൂർവ്വത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത്. മോഹൻലാലും സംഗീത് പ്രതാപമുള്ളതാണ് പോസ്റ്ററിലുള്ളത്. ചിത്രമൊരു ഫൺ എന്റർടെയ്നർ ആയിരിക്കുമെന്നാണ് പോസ്റ്റർ വ്യക്തമാക്കുന്നത്. പോസ്റ്ററിലെ മോഹൻലാലിന്റേയും സംഗീതിന്റേയും ഭാവങ്ങൾ ചിരി പടർത്തുന്നതാണ്.
ഹൃദയപൂർവ്വത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത്

+ There are no comments
Add yours