Estimated read time 0 min read
News

 വിപഞ്ചികയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും..   വിപഞ്ചികയുടെ കുടുംബം ഇന്ന് ഷാര്‍ജയിൽ…

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്. ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കാണിച്ച് കുണ്ടറ പൊലീസ് റൂറല്‍ എസ് പിക്ക് [more…]

Kerala News

അഹമ്മദാബാദ് വിമാനപകടം… റിപ്പോർട്ടിൽ ദുരൂഹത…യഥാര്‍ത്ഥ കാരണം.

അഹമ്മദാബാദ് വിമാന ദുരന്തത്തില പ്രാഥമിക റിപ്പോര്‍ട്ടില്‍ ദുരൂഹത തുടരുന്നു. ഇന്ധന സ്വിച്ചുകള്‍ ഉള്‍പ്പെട്ട ത്രോട്ട് കണ്‍ട്രോള്‍ മൊഡ്യൂള്‍ രണ്ട് തവണ മാറ്റി വച്ചതായി പറയുന്ന റിപ്പോര്‍ട്ട് യഥാര്‍ത്ഥ കാരണം വ്യക്തമാക്കുന്നില്ല. അന്വേഷണത്തിനെതിരെ പൈലറ്റുമാരുടെ സംഘടന [more…]

Estimated read time 0 min read
News

കാക്കക്കൂട്ടിൽ നിന്ന് നഷ്ടപ്പെട്ട സ്വർണവള തിരിച്ചുകിട്ടി…3 വർഷം കഴിഞ്ഞ്

3 വർഷം കഴിഞ്ഞ് കാക്കക്കൂട്ടിൽ നിന്ന് നഷ്ടപ്പെട്ട സ്വർണവള തിരിച്ചുകിട്ടി തൃക്കലങ്ങോട് രുക്‌മിണിയുടെ 3 വർഷം മുൻപ് നഷ്ടപ്പെട്ട ഒന്നരപ്പവൻ സ്വർണവള തിരിച്ചുകിട്ടി. വീട്ടുമുറ്റത്ത് ജോലി ചെയ്യുമ്പോൾ ഊരിവെച്ച വള കാണാതായിരുന്നു. മാവിൻചുവട്ടിൽ വീണ [more…]

Estimated read time 0 min read
News

ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ തിരികെ മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കലിഫോർണിയക്കടുത്ത് പസഫിക് സമുദ്രത്തിൽ സംഘത്തെയും വഹിച്ചുകൊണ്ട് ഡ്രാഗൺ [more…]

Estimated read time 0 min read
News

പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു.

തിരുവനന്തപുരം: കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. ഷോർട്ട് സെർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൊണ്ടിമുതലുകൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. കാട്ടാക്കട അഗ്നിരക്ഷ യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. കാട്ടാക്കട [more…]

Estimated read time 1 min read
News

ചാലക്കുടി യിൽ KSRTC ബസ് അപകടത്തിൽപെട്ട് 14 പേർക്ക് പരിക്ക്

തൃശ്ശൂരിൽ KSRTC ബസ് അപകടത്തിൽ 14 പേർക്ക് പരിക്ക് തൃശ്ശൂരിൽ KSRTC സ്വിഫ്റ്റ് ഓർഡിനറി ബസിന് പുറകിൽ ഇടിച്ച് 14 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പകൽ 10:30 ഓടെ കൊടകര ദേശീയപാത പേരാമ്പ്രയിൽ അപ്പോളോ [more…]

Estimated read time 1 min read
News

അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

*പണം കടം ചോദിച്ചത് നൽകാത്തതിനും വീടും സ്ഥലവും എഴുതി കൊടുക്കാത്തതിലുമുള്ള വൈരാഗ്യത്താൽ അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി ജെനിൻ റിമാന്റിലേക്ക്* ആളൂർ: വയോധികയായ അമ്മയെ ആക്രമിച്ച് പരിക്കേൽപിച്ച  കേസിൽ ആളൂർ മാള [more…]

Estimated read time 0 min read
News

ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ

ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പൊലീസ്. താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് നടപടി. ഇന്നലെ വൈകിട്ട് താഴെ ചൊവ്വയിലാണ് ബൈക്ക് ആംബുലൻസിൻ്റെ വഴിമുടക്കിയത്. വൈകീട്ട് പഴയങ്ങാടിയിൽ നിന്നും [more…]

Estimated read time 1 min read
News

ടെലിഫോൺ സംഭാഷണം വൈവാഹിക കേസുകളിൽ സ്വീകാര്യമായ തെളിവാണെന്ന് സുപ്രീം കോടതി

‘വൈവാഹിക കേസുകളിൽ ഫോൺ റെക്കോർഡിംഗ് സ്വീകാര്യമായ തെളിവ്’ ഇണയുടെ രഹസ്യമായി റെക്കോർഡ് ചെയ്ത ടെലിഫോൺ സംഭാഷണം വൈവാഹിക കേസുകളിൽ സ്വീകാര്യമായ തെളിവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് സതീഷ് [more…]

Estimated read time 0 min read
News

നിപ ബാധിച്ച് മരിച്ച വയോധികൻ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗതം

പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂർ സ്വദേശിയായ വയോധികൻ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്ന് സ്ഥിരീകരിച്ചു. പനി ബാധിച്ച ശേഷവും കെഎസ്ആർടിസി ബസിലാണ് കൂടുതലും യാത്ര ചെയ്തത്. ആഴ്ചയിൽ മൂന്ന് തവണ അട്ടപ്പാടിയിൽ [more…]