Category: News
News
നിമിഷ പ്രിയയുടെ മോചനം യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടിയുടെ അവസാനത്തെ ആഗ്രഹമായിരുന്നു നിമിഷ പ്രിയയുടെ മോചനമെന്നും ചാണ്ടി ഉമ്മൻ…
നിമിഷ പ്രിയയുടെ മോചനം യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ചാണ്ടി ഉമ്മൻ. കൂടാതെ ഉമ്മൻ ചാണ്ടിയുടെ അവസാനത്തെ ആഗ്രഹമായിരുന്നു നിമിഷ പ്രിയയുടെ മോചനമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിനായി ഉമ്മൻ ചാണ്ടി കഠിന പരിശ്രമം [more…]
മാള കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണം: ഗൃഹ സന്ദർശനത്തിന് തുടക്കമായി.
മാള കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണത്തിൻറെ ഭാഗമായി ഗൃഹ സന്ദർശന മാള യൂണിറ്റ് തല ഉദ്ഘാടനം മാള റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ [more…]
ശുഭാംശു ശുക്ല തിരിച്ചെത്തി…ആക്സിയം 4 ഡ്രാഗണ് പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി…
ബഹിരാകാശം കീഴടക്കി ഇന്ത്യന് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന് ശുഭാംശു ശുക്ല ഭൂമിയില് മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ് ഗ്രേസ് പേടകം കാലിഫോര്ണിയ തീരത്ത് [more…]
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് പുറത്തുവിട്ട് കാന്തപുരം…
കൊച്ചി: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. വിധിപ്പകർപ്പ് അബൂബക്കർ മുസ്ലിയാർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. പ്രാർഥനകൾ ഫലം കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. വധശിക്ഷ [more…]
ഹോളി ഗ്രേസ് ബി സ്കൂളിൽ ദീക്ഷാരമ്പ്- 25.
മാളയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഹോളി ഗ്രേസ് ബി സ്കൂളിൽ 2025 – 27 ബാച്ചിന്റെ ഉദ്ഘാടനം ദീക്ഷാരമ്പ് 2025, കേരളത്തിലെ പ്രമുഖ വ്യവസായി “ഡെന്റ് കെയർ” എന്ന വ്യവസായ സ്ഥാപനത്തിന്റെ സ്ഥാപകനും, മാനേജിംഗ് [more…]
അമേരിക്കയിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി കേരളത്തിൽ തിരികെയെത്തി…
അമേരിക്കയിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരികെയെത്തി. പുലർച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ളവർ എത്തിയിരുന്നു. അമേരിക്കയിൽ നിന്ന് ദുബായ് വഴിയാണ് [more…]
സമൂസയും ജിലേബിയുമെല്ലാം ഇനി സര്ക്കാര് നിരീക്ഷണത്തില്.. പുതിയ ആരോഗ്യ മുന്നറിയിപ്പ് ബോര്ഡുകള് വരുന്നു!
ജിലേബിയും സമൂസയും അടക്കമുള്ള പ്രിയപ്പെട്ട പലഹാരങ്ങള് കഴിക്കുമ്പോള് ഇനി ഒരു നിമിഷം ചിന്തിച്ചേക്കാം, കാരണം ഇവ വിതരണം ചെയ്യുന്ന സ്ഥലങ്ങളില് ഈ പലഹാരങ്ങള് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോര്ഡ് വായിക്കേണ്ടിവരും. ഭക്ഷണത്തിലെ കൊഴുപ്പിന്റെയും [more…]
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ… ആശ്വാസം…
യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് സനായിലെ ക്രിമിനൽ കോടതി പരിഗണിക്കും. ഹർജി ലിസ്റ്റ് ചെയ്തതായി കോടതി അറിയിച്ചു. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ [more…]
ഡിവൈഎസ്പിയുടെ യാത്രയയപ്പിനിടെ ഇൻസ്പെക്ടർമാരുടെ തമ്മിൽത്തല്ല്…
ആലപ്പുഴ: ഡിവൈഎസ്പിയുടെ യാത്രയയപ്പിനിടെ ഇൻസ്പെക്ടർമാർ തമ്മിൽത്തല്ലി. ആലപ്പുഴ മാന്നാറിലാണ് സംഭവം.ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരാണ് തമ്മിൽ തല്ലിയത്. മറ്റൊരു എസ്എച്ച്ഒയുടെ വാടക വീട്ടിൽ വെച്ചാണ് തർക്കം നടന്നത്. പ്രമോഷൻ ട്രാൻസ്ഫർ കിട്ടിയ ചെങ്ങന്നൂർ [more…]
സിപിഐ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു.. കാറിലെത്തിയ സംഘം മുളക് പൊടി വിതറി വെടിയുതിർത്തു…
സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തെ വെടിവെച്ചുകൊലപ്പെടുത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം.ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്.ഹൈദരാബാദിൽ മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്. സ്വിഫ്റ്റ് കാറിൽ [more…]
