Category: News
News
കൊച്ചിയിൽ എംഡിഎംഎയുമായി റെയിൽവേ ടിടിഐ പിടിയിൽ.
കൊച്ചിയിൽ എംഡിഎംഎയുമായി റെയിൽവേ ടിടിഐ പിടിയിൽ. എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കൊച്ചിയിലെ ഡാൻസാഫ് യൂണിറ്റ് 4 ആണ് ഇയാളെ പിടികൂടിയത്. ബോൾഗാട്ടി പാലസിന് സമീപം [more…]
റെഡ് അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ശക്തമായ മഴ. വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് അർധരാത്രിയോട് കൂടി, മഴ മുന്നറിയിപ്പിൽ വന്ന മാറ്റത്തിന്റ അടിസ്ഥാനത്തിൽ ജില്ലകളിൽ ജാഗ്രത [more…]
നെടുമ്പാശ്ശേരി വിമാനത്താവളത്തില് നിന്ന് പറന്നുയര്ന്ന വിമാനം സാങ്കേതിക തകരാര് മൂലം താഴെയിറക്കി.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില് നിന്ന് പറന്നുയര്ന്ന വിമാനം സാങ്കേതിക തകരാര് മൂലം താഴെയിറക്കി. കൊച്ചിയില് നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന അലയ്ന്സ് എയര് വിമാനമാണ് തകരാറിലായത്. ഇന്ന് വൈകീട്ട് അഞ്ചിനാണ് കൊച്ചി വിമാനത്താവളത്തില് നിന്ന് വിമാനം [more…]
5 ജില്ലകൾക്ക് നാളെ അവധി
ശക്തമായ മഴ 5 ജില്ലകൾക്ക് അവധി സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, [more…]
തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം, 3 പ്രതികൾ റിമാന്റിൽ*
*തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം, ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്ത 3 പ്രതികൾ റിമാന്റിൽ* ഇരിങ്ങാലക്കുട : 22-01-2025 തിയ്യതി രാത്രി 10.00 മണിക്കും 23-01-2025 തിയ്യതി 09.00 മണിക്കും ഇടയിലുള്ള [more…]
പാലക്കാട് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു.
പാലക്കാട് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന് രോഗമുണ്ടെന്ന് വ്യക്തമായത്. ഹൈ റിസ്ക് [more…]
മരുമകൻ അമ്മായിഅമ്മയെ തൂമ്പ കൊണ്ട് അടിച്ചു കൊലപ്പെടുത്തി
മരുമകൻ ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ചു കൊലപ്പെടുത്തി പത്തനംതിട്ട വെച്ചൂച്ചിറയിൽ ഞെട്ടിക്കുന്ന സംഭവം. 54കാരിയായ ഉഷാമണിയെ മരുമകൻ സുനിൽ തൂമ്പ കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. വീടിന് മുന്നിൽ വെച്ചാണ് കൊലപാതകം നടന്നത്. സംഭവശേഷം [more…]
അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിൽ ഗ്യാസ് സിലിണ്ടർ ചോർച്ച.
എറണാകുളം അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിൽ ഗ്യാസ് സിലിണ്ടർ ചോർച്ച. കെഎസ്ആർടിസിയുടെ ഭക്ഷണശാലയിലെ അടുക്കളയിലാണ് സിലിണ്ടർ ചോർച്ച ഉണ്ടായത്. ഉച്ചയ്ക്ക് 1.30ക്കാണ് സംഭവം. തീർന്ന ഗ്യാസ് സിലിണ്ടർ മാറ്റി പുതിയ സിലിണ്ടർ വയ്ക്കുമ്പോൾ തീ പിടിക്കുകയായിരുന്നു. [more…]
ഹിറ്റായ കൊച്ചി കോർപ്പറേഷന്റെ സമൃദ്ധി ഹോട്ടലിലെ ഭക്ഷണം ഇനി കേരളത്തിലെ ട്രെയിനുകളിലും കിട്ടും.
കുറഞ്ഞ നിരക്കിൽ കൊച്ചിക്കാർക്ക് ഭക്ഷണം നൽകി ഹിറ്റായ കൊച്ചി കോർപ്പറേഷന്റെ സമൃദ്ധി ഹോട്ടലിലെ ഭക്ഷണം ഇനി കേരളത്തിലെ ട്രെയിനുകളിലും കിട്ടും. പരശുറാം, ഇന്റർസിറ്റി, ജനശതാബ്ദി അടക്കം 4 ട്രെയിനുകളിലാണ് നിലവിൽ സമൃദ്ധിയുടെ ഭക്ഷണം ലഭ്യമാവുക. [more…]
ഡ്രൈവിങ് ലൈസൻസ്.. പരിഷ്കരണം കേരള ഹൈക്കോടതി റദ്ദാക്കി
ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തിൽ സർക്കാരിന് തിരിച്ചടി. ഹൈക്കോടതി പരിഷ്കരണം റദ്ദാക്കി. ഗതാഗത കമ്മീഷൻ പുറത്തിറക്കിയ സർക്കുലറും ഉത്തരവുകളും റദ്ദാക്കി. ഡ്രൈവിങ് സ്കൂൾ ഉടമകൾ നൽകിയ [more…]
