ഡ്രൈവിങ് ലൈസൻസ്.. പരിഷ്കരണം കേരള ഹൈക്കോടതി റദ്ദാക്കി

Estimated read time 0 min read

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തിൽ സർക്കാരിന് തിരിച്ചടി. ഹൈക്കോടതി പരിഷ്‌കരണം റദ്ദാക്കി. ഗതാഗത കമ്മീഷൻ പുറത്തിറക്കിയ സർക്കുലറും ഉത്തരവുകളും റദ്ദാക്കി. ഡ്രൈവിങ് സ്കൂൾ ഉടമകൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതി നടപടി. കാർ ടെസ്റ്റിൽ എച്ച് ഒഴിവാക്കി സിഗ്‌സാഗ് ഡ്രൈവിങും പാർക്കിങും ചേർത്തിരുന്നു. ഇരുചക്ര വാഹനങ്ങൾക്ക് കാലിൽ ഗിയറുള്ള വാഹനം നിർബന്ധമാക്കിയിരുന്നു.

+ There are no comments

Add yours