Estimated read time 0 min read
News

വിപഞ്ചികയുടെ മകളുടെ സംസ്കാരം പൂർത്തിയായി

വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം പൂർത്തിയായി ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം പൂർത്തിയായി. യുഎഇ സമയം നാല് മണിക്കാണ് സംസ്ക്‌കാരം നടന്നത്. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച [more…]

Estimated read time 1 min read
News

വെള്ളാംങ്ങല്ലൂരിലെ പാചക വാതക ചോർച്ച: ചികിത്സയിലായിരുന്ന ഗൃഹ നാഥനും മരിച്ചു

പാചക വാതക ചോർച്ച: ചികിത്സയിലായിരുന്ന ഗൃഹ നാഥനും മരിച്ചു.  വെള്ളാംങ്ങല്ലൂർ.  ഇക്കഴിഞ്ഞ 8ന് വെള്ളാംങ്ങല്ലൂർ എരുമത്തടം ഫ്രൻസ് നഗറിൽ താമസിക്കുന്ന തൃക്കോവിൽ വീട്ടിൽ രവീന്ദ്രൻറെ വീട്ടിൽ പാചക വാതകം ലീക്കായതിനെ തുടർന്ന് രവീന്ദ്രൻ70 ഭാര്യ [more…]

Estimated read time 0 min read
News

ഷെറിൻ ജയിൽമോചിതയായി

ഭാസ്ക‌ര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി ചെങ്ങന്നൂർ ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി. അതീവ രഹസ്യമായി എത്തി ജയിൽ നടപടികൾ പൂർത്തിയാക്കി മടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം.

Estimated read time 0 min read
News

12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ മഴ ശക്തി പ്രാപിക്കും; തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. [more…]

Estimated read time 0 min read
News

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച കെഎസ്ഇബി.

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച കെഎസ്ഇബി. ഷെഡും വൈദ്യുതിലൈനും തമ്മിൽ നിയമാനുസൃതം വേണ്ട അകലമില്ലെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്‌ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഷെഡിന്റെ മധ്യഭാഗത്ത് [more…]

Estimated read time 0 min read
News

മോഷ്‌ടിക്കാനായി ക്ഷേത്രത്തിനുള്ളിൽ കയറിയ കള്ളൻ വിഗ്രഹങ്ങളും പണവും എടുത്തു.പിന്നെ ഉറങ്ങി പോയി

മോഷ്‌ടിക്കാനായി ക്ഷേത്രത്തിനുള്ളിൽ കയറിയ കള്ളൻ വിഗ്രഹങ്ങളും പണവും അടക്കം തനിക്ക് വേണ്ടതെല്ലാം എടുത്തു. പക്ഷേ മോഷണത്തിനിടയിൽ അല്പസമയം ഉറങ്ങാൻ കിടന്നു. പിന്നീട് കണ്ണ് തുറന്നത് രാവിലെ പൂജാരി വന്ന് തട്ടി വിളിച്ചപ്പോഴാണ്. പിന്നെ പറയേണ്ടല്ലോ [more…]

Estimated read time 0 min read
News

മാളയിൽ അന്നമനടയിൽ സ്‌കൂൾബസ് ഓടിക്കുന്നതിനിടെഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം.. പിന്നാലെ മരണം

സ്കൂൾബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പിന്നാലെ മരണം തൃശ്ശൂർ അന്നമനടയിൽ സ്‌കൂൾബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ എംവി സഹദേവൻ(64) വേദനയ്ക്കിടയിലും ബസ് സുരക്ഷിതമായി റോഡരികിൽ നിർത്തി. വാഹനത്തിൽ 9 വിദ്യാർഥികളും സ്കൂ‌ൾ ജീവനക്കാരിയും ഉണ്ടായിരുന്നു. [more…]

Estimated read time 0 min read
News

കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു.

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ [more…]

Estimated read time 0 min read
News

മീശ വടിക്കാത്തത് ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തി പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം.

വയനാട് കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം. മീശ വടിക്കാത്തത് ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വൈത്തിരി പുതുശ്ശേരി വീട്ടിൽ ഷയാസിനെ താലൂക്ക് ആശുപത്രിയിൽ [more…]

Estimated read time 0 min read
News

ഇരിങ്ങാലക്കുടയിൽ വലിയ തട്ടിപ്പ്…. പ്രതി പിടിയിൽ

വായ്പ തട്ടിപ്പിൽ ദിനേശൻ എന്ന പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുടയിൽ വലിയ തട്ടിപ്പ് സംഭവം. വെള്ളാങ്ങല്ലൂർ സ്വദേശി ദിനേശൻ (54) എന്ന വ്യക്തി 4 കോടി രൂപ വായ്‌പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഷഹാന (36) [more…]