സംസ്ഥാനത്ത് ശക്തമായ മഴ. വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് അർധരാത്രിയോട് കൂടി, മഴ മുന്നറിയിപ്പിൽ വന്ന മാറ്റത്തിന്റ അടിസ്ഥാനത്തിൽ ജില്ലകളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിക്കുവാൻ സാധ്യതയുണ്ട്.





+ There are no comments
Add yours