Category: News
News
സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കടുത്ത നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്.
കൊല്ലം തേലവക്കര സ്കൂൾ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കടുത്ത നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. എന്ത് ചെയ്താലും ശമ്പളം കിട്ടുമെന്ന മനോഭാവം അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ [more…]
ലുക്കൗട്ട് സർക്കുലർ പ്രകാരം തടഞ്ഞ് വച്ചിരുന്ന പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് അറസ്റ്റിൽ
*ലുക്കൗട്ട് സർക്കുലർ പ്രകാരം തടഞ്ഞ് വച്ചിരുന്ന പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു….* *പ്രതി റിമാന്റിലേക്ക്* കൊടുങ്ങല്ലൂർ : തളിക്കുളത്ത് ലെവൽ അപ് ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തുന്ന വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശി [more…]
എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധ. 30 ഓളം കുട്ടികളെ ആശുപത്രിയിൽ
തിരുവനന്തപുരം കിഴക്കനേല എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധ. 30 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. 250 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി. സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബുധനാഴ്ച നൽകിയ ഫ്രൈഡ് [more…]
തൃശൂർ കുറ്റിയങ്കാവ് ക്ഷേത്രത്തിന് സമീപം റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
അത്താണി കുറ്റിയങ്കാവ് ക്ഷേത്രത്തിന് സമീപം റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിടിച്ച് മരിച്ചതെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഇതുവഴി കടന്നുപോയ ട്രെയിനിലെ ലോക്കോ പൈലറ്റ് [more…]
ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ 2 മണിക്ക് തുറക്കും…അതീവ ജാഗ്രത നിർദേശം.
കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. [more…]
മുഹമ്മദ് ഷമിയുടെ മുന് ഭാര്യക്കെതിരെ വധശ്രമത്തിന് കേസ്.
ഇന്ത്യന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന് ഭാര്യ ഹസിന് ജഹാനെതിരെ വധശ്രമത്തിന് കേസ്. അയല്ക്കാരിയുടെ പരാതിയിലാണ് കേസ്. ഹസിന് ജഹാനും അയല്ക്കാരുമായുള്ള തര്ക്കത്തിന്റെ വീഡിയോ ആണ് ഇപ്പോള് സോഷ്യല് മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. [more…]
വിഷപാമ്പുമായി കുട്ടികളുടെ കളി.. മൂര്ഖന് പാമ്പിനെ കൈകൊണ്ട് പിടിച്ച് കുപ്പിയില് അടച്ചു…പിന്നീട് സംഭവിച്ചത്…
വിഷപ്പാമ്പുമായി കളിച്ച കുട്ടികൾ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ ഇരിട്ടി കുന്നോത്തോണ് സംഭവം.മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിലാക്കിയ പത്ത് വയസ്സിൽ താഴെ പ്രായമുള്ള ആറ് കുട്ടികളാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. [more…]
കഞ്ചാവ് കേസിൽ ജയിലിൽ നിന്ന് ഇറങ്ങി. 9 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ
ജയിലിൽ നിന്നിറങ്ങി; 9 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ കഞ്ചാവ് കേസിൽ ജയിലിൽ കഴിഞ്ഞ് ഇറങ്ങിയ വടുതല സ്വദേശി ജിബിൻ ജോണി (35) വീണ്ടും എക്സൈസിൻ്റെ പിടിയിൽ. വടുതല പാലം റോഡിന് സമീപത്ത് നിന്ന് [more…]
ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. സ്മൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മൃതി സംഗമം ലോക്സഭപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി [more…]
കനത്ത മഴ. മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഈ മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. [more…]
