വെള്ളാംങ്ങല്ലൂരിലെ പാചക വാതക ചോർച്ച: ചികിത്സയിലായിരുന്ന ഗൃഹ നാഥനും മരിച്ചു

Estimated read time 1 min read

പാചക വാതക ചോർച്ച: ചികിത്സയിലായിരുന്ന ഗൃഹ നാഥനും മരിച്ചു.  വെള്ളാംങ്ങല്ലൂർ.  ഇക്കഴിഞ്ഞ 8ന് വെള്ളാംങ്ങല്ലൂർ എരുമത്തടം ഫ്രൻസ് നഗറിൽ താമസിക്കുന്ന തൃക്കോവിൽ വീട്ടിൽ രവീന്ദ്രൻറെ വീട്ടിൽ പാചക വാതകം ലീക്കായതിനെ തുടർന്ന് രവീന്ദ്രൻ70 ഭാര്യ ജയശ്രീ60 എന്നിവർക്ക് ഗുരുതര പൊള്ളലേറ്റിരുന്നു. ഇതിൽ ഭാര്യ ജയശ്രീ 8ന് രാത്രിയോടെ മരിച്ചു. രവീന്ദ്രനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച മരിച്ചു. ഭാര്യ മരിച്ച് പത്താം ദിവസം ഭർത്താവും മരിച്ചു. സംസ്ക്കാരം ഇന്ന് വെള്ളിയാഴ്ച വൈകീട്ട് 3ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. മക്കൾ സൂരജ്, ശ്രീരാജ്. മരുമക്കൾ ഹിമ, പാർവ്വതി. പടം രവീന്ദ്രൻ..

+ There are no comments

Add yours