Category: News
News
മാധ്യമപ്രവര്ത്തകര്ക്കെതിരെ വിമര്ശനവുമായി എഴുത്തുകാരി ഹണി ഭാസ്കരന്.
തേവലക്കര ബോയ്സ് ഹൈസ്കൂളില് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്ഥി മിഥുന്റെ മരണത്തില് ഒരു നാട് മുഴുവന് ഞെട്ടലിലാണ്. കുവൈത്തില് നിന്നും മിഥുന്റെ അമ്മ സുജ എത്തിയപ്പോള് വൈകാരിക രംഗങ്ങള്ക്കായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം [more…]
തൃശൂര് അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ട് ദാരുണാന്ത്യം..മരണകാരണം കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചത്….
തൃശൂരിൽ വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. തൃശൂര് അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ട് മരിച്ചു. ലാലൂര് എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്. യുവാവ് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ [more…]
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ സഹോദരൻ അന്തരിച്ചു
സ്റ്റാലിന്റെ സഹോദരൻ മുത്തു അന്തരിച്ചു തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ സഹോദരൻ മുത്തു (77) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളാലാണ് അന്ത്യം. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്മാവതിയുടെ മകനാണ് മുത്തു. 1970കളിൽ സിനിമകളിൽ നായകനായെങ്കിലും വിജയിച്ചില്ല. [more…]
കെഎസ്ആർടിസിയിൽ ജീവനക്കാർ ബ്രത്ത് അനലൈസറിൽ കുടുങ്ങി.. കാരണം ചക്കപ്പഴം?? ഒടുവിൽ
കെഎസ്ആർടിസിയിൽ ജീവനക്കാർ മദ്യപിച്ചോയെന്ന് അറിയാൻ നടത്തിയ പരിശോധനയിൽ ചക്കപ്പഴം കഴിച്ചവർ കുടുങ്ങിയെന്ന് പരാതി. ഇന്നലെ രാവിലെ പന്തളം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ ഊതിച്ചത്. ജീവനക്കാരിൽ പലരും മദ്യപിച്ചെന്നാണ് ബ്രത്ത് [more…]
ജോർജ് സാറും ബെൻസും വീണ്ടും… കിടിലൻ പണി….
മോഹൻലാലും പ്രകാശ്വർമയുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ട്രെൻഡിങ്. പ്രകാശ് വർമയുടെ പുതിയ പരസ്യചിത്രമാണ് ഇതിന് കാരണം. വിൻസ്മേര ജുവൽസിന്റെ പരസ്യത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തിയ ഈ പരസ്യം നിമിഷ നേരം കൊണ്ടാണ് [more…]
തൃപ്രയാർഫിനാൻസ് സ്ഥാപനത്തിലെ പണയ സ്വർണം മോഷ്ടിച്ച സംഭവത്തിൽ മാനേജർ അറസ്റ്റിൽ.
പണമിടപാട് സ്ഥാപനത്തിൽ മാനേജർ സ്വർണം മോഷ്ടിച്ചു തൃശൂർ തൃപ്രയാർ വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡിൽ നിന്ന് 96,09,963 രൂപ വിലയുള്ള പണയ സ്വർണം മോഷ്ടിച്ച സംഭവത്തിൽ മാനേജർ ദീപു (34) അറസ്റ്റിൽ. 1055 ഗ്രാം 460 [more…]
3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലും വടകര താലൂക്കിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോഴിക്കോട് ജില്ലയിൽ വടക്കൻ മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഇന്ന് വടകര [more…]
കനോലി കനാലിൽ മത്സ്യ കൂടുകളിൽ നിന്നും മൂന്ന് ലക്ഷം രൂപ വില വരുന്ന മോഷണം. രണ്ടു പേർ കൂടി റിമാന്റിലേക്ക്
*കനോലി കനാലിൽ നിന്ന് കൂടു മത്സ്യകൃഷി ചെയ്യുന്നവരുടെ മൂന്ന് ലക്ഷം രൂപ വിലപിടിപ്പുള്ള മത്സ്യം മോഷ്ടിച്ച പ്രതികളിൽ രണ്ടു പേർ കൂടി റിമാന്റിലേക്ക്* ഇരിങ്ങാലക്കുട : മതിലകം ശാന്തിപുരം ദേശത്ത്, ചരുവിൽ വീട്ടിൽ, വിഷ്ണു,30 [more…]
കാപ്പ കേസിൽ ജയിലിൽ പോയപ്പോൾ സഹായിക്കാത്തതിലുള്ള വൈരാഗ്യത്താൽ ആക്രമണം. പ്രതികൾ റിമാന്റിലേക്ക്
*കാപ്പ കേസിൽ ജയിലിൽ പോയപ്പോൾ സഹായിക്കാത്തതിലുള്ള വൈരാഗ്യത്താൽ ആക്രമണം, സ്റ്റേഷൻ റൗഡി നിഖിലും സുഹൃത്തും റിമാന്റിലേക്ക്* കൊടകര : കൊടകര പുലിപ്പാറകുന്ന് സ്വദേശി വള്ളിവട്ടത്തുകാരൻ വീട്ടിൽ അഖിൽ 32 വയസ്സ്, സുഹൃത്തായ ലാറ എന്ന് [more…]
തൃശൂരിലെ സ്കൂളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂരിൽ സ്കൂളിൽ മൂർഖൻ പാമ്പ്, കണ്ടത് മേശക്കുള്ളിൽ; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് തൃശൂർ കുരിയച്ചിറയിൽ സ്കൂളിൽ മുർഖൻ പാമ്പ്. സെൻ്റ് പോൾസ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ്സിലെ സി ഡിവിഷനിലാണ് സംഭവം. പുസ്തകം എടുക്കാൻ [more…]
