സ്റ്റാലിന്റെ സഹോദരൻ മുത്തു അന്തരിച്ചു
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ സഹോദരൻ മുത്തു (77) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളാലാണ് അന്ത്യം. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ് മുത്തു. 1970കളിൽ സിനിമകളിൽ നായകനായെങ്കിലും വിജയിച്ചില്ല. ഇതോടെ അച്ഛനുമായി തർക്കമുണ്ടായി. മുത്തു DMK വിട്ട് ജയലളിതയ്ക്കൊപ്പം AIADMK യിലേക്ക് പോയി. 2009ൽ രോഗബാധിതനായപ്പോൾ കരുണാനിധി ആശുപത്രിയിലെത്തി കണ്ടതോടെ പിണക്കം മാറി.




+ There are no comments
Add yours