Category: News
News
മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ.
അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ. മറ്റെല്ലാവരും മറ്റെല്ലാവരും പത്രിക പിൻവലിച്ചു. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നവ്യാ നായരും പിന്മാറിയിട്ടുണ്ട്. മറ്റു താരങ്ങൾ പലരും പിൻമാറിയ [more…]
മദ്യക്കുപ്പികൾ തിരികെ ഔട്ട്ലറ്റ്ലെറ്റിൽ നൽകിയാൽ 20 രൂപ
തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ തിരികെ ഔട്ട്ലറ്റ്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം വാങ്ങുമ്പോൾ 20 രൂപ [more…]
ധർമസ്ഥലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി
ധർമസ്ഥലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി ധർമസ്ഥലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി. നേത്രാവതി നദിക്കരയുടെ സമീപത്താണ് അസ്ഥി കണ്ടെത്തിയത്. സ്പോട്ട് നമ്പർ ൽ ആണ് ഭാഗികമായി അസ്ഥികൾ ലഭിച്ചത്. 13 സ്ഥലങ്ങളിലാണ് ഇത് വരെ തെരച്ചിൽ നടന്നത്. ഇന്നലെ [more…]
തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി.
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി. പഞ്ചായത്തംഗം പിന്റു ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. ഹൂഗ്ലി ജില്ലയിലെ കൊന്നഗറിലാണ് സംഭവം. വീട്ടിലേക്ക് പോകും വഴി അക്രമികൾ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊൽക്കത്ത SSKM ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും [more…]
യുവതിയെ ആൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
യുവതിയെ ആൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലത്ത് ആൺ സുഹൃത്തിൻ്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയുർ ഇളമാട് ചെറുവക്കൽ സ്വദേശിനി അഞ്ജന സതീഷ് (21)നെ ആണ് സുഹൃത്ത് നിഹാസിന്റെ [more…]
അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറി… പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത-ദേവൻ മത്സരം…
അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറി. ഇന്നലെയാണ് പത്രിക പിൻവലിക്കാൻ അപേക്ഷ നൽകിയത്. ‘വനിത ‘പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ് പിന്വാങ്ങിയത്. ജഗദീഷ് പത്രിക പിൻവലിച്ചതോടെ ‘അമ്മ’ അധ്യക്ഷപദവിയിലെത്താൻ ശ്വേതാ [more…]
റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്.
റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവഡോക്ടറുടെ പരാതിയിൽ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു. ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തെന്ന [more…]
നാഗാർജുന തന്നെ 14 തവണ അടിച്ചതായി നടിയുടെ വെളിപ്പെടുത്തൽ
നാഗാർജുന ഇഷയെ 14 തവണ അടിച്ചു ഇഷ കൊപ്പികർ തൻ്റെ പഴയ അനുഭവം പങ്കുവച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത ചന്ദ്രലേഖ സിനിമയുടെ ഷൂട്ടിങ്ങിനിടെ നാഗാർജുന തന്നെ 14 തവണ അടിച്ചതായി ഇഷ വെളിപ്പെടുത്തി. ഒരു [more…]
ഓൺലൈൻ പാർട്ടൈം ജോലി വാഗ്ദാനം ചെയ്ത് 11,80,993/-രൂപ തട്ടിപ്പ്. യുവാവ് റിമാന്റിലേക്ക്
*ഓൺലൈൻ പാർട്ടൈം ജോലി വാഗ്ദാനം ചെയ്ത് 11,80,993/-രൂപ തട്ടിപ്പ് നടത്തുന്നതിനായി അക്കൌണ്ടുകൾ ഏർപ്പാടാക്കി തട്ടിപ്പുകാർക്ക് വിൽപന നടത്തിയ യുവാവ് റിമാന്റിലേക്ക്* ഓൺലൈൻ പാർട്ടൈം ജോലി നൽകുന്ന ഏജൻസിയാണെന്നും Amazone part time promotion work [more…]
വെള്ളാംങ്ങല്ലൂരിൽ ഗർഭിണിയായ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും റിമാൻഡിൽ
ഗർഭിണിയായ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനേയും ഭർതൃ മാതാവിനേയും റിമാൻഡ് ചെയ്തു. വെള്ളാംങ്ങല്ലൂർ ചൊവ്വാഴ്ച കാരുമാത്ര കടലായി പതിയാശ്ശേരി കാട്ടുപറമ്പിൽ വീട്ടിൽ റഷീദിൻറെ മകളും കാരുമാത്ര നെടുങ്കോണത്തുകുന്ന് വലിയകത്ത് വീട്ടിൽ [more…]
