Category: News
News
ചാലക്കുടി മലക്കപ്പാറയിൽ നാല് വയസുകാരനെ പുലി ആക്രമിച്ചു.
തൃശൂരിൽ നാല് വയസുകാരനെ പുലി ആക്രമിച്ചു തൃശൂർ മലക്കപ്പാറയിൽ പുലിയുടെ ആക്രമണം. വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം കിടന്നുറങ്ങിയ നാല് വയസുകാരനെ പുലി ആക്രമിച്ചു. വീരൻകുടിയിലെ ആദിവാസി ഉന്നതിയിലെ രാഹുലെന്ന കുട്ടിക്കാണ് പരിക്കുപറ്റിയത്. പുലി [more…]
കെഎസ്ആർടിസി സ്റ്റാൻഡിൽ യുവാക്കൾ തമ്മിൽ കത്തിക്കുത്ത്…കാരണം സോഷ്യൽ മീഡിയ തർക്കം
ആലപ്പുഴയിൽ യുവാക്കൾ തമ്മിൽ കത്തിക്കുത്ത് ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ വെച്ച് യുവാവിന് വെട്ടേറ്റു. കണ്ണൂർ സ്വദേശിയായ റിയാസിനാണ് വെട്ടേറ്റത്. ശരീരത്തിൽ നിരവധി വെട്ടുകളേറ്റ റിയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം [more…]
അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വമാണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് സിറോ മലബാർ സഭയുടെ [more…]
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായ പെൺകുട്ടികളുടെ മൊഴി പുറത്ത്
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകൾ നിരപരാധികൾ ആണെന്ന് ആവർത്തിച്ചു കന്യാസ്ത്രീകൾക്കൊപ്പമുണ്ടായ പെൺകുട്ടികൾ. ആരും നിർബന്ധിച്ചില്ലെന്നും ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെൺകുട്ടികൾ പറഞ്ഞു. പൊലീസ് പറയുന്നത് വ്യാജമാണ്. അകാരണമായി ആക്രമിച്ചെന്നും പെൺകുട്ടികൾ പറയുന്നു. ദേശീയ മാധ്യമത്തിന് [more…]
AMMAയുടെ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ
AMMAയുടെ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ AMMAയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരുകളിലാതെ തെരഞ്ഞെടുക്കപ്പെട്ടു. പതിമൂന്ന് പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ പന്ത്രണ്ട് പേരും പത്രിക പിൻവലിച്ചിതിനാൽ [more…]
ധർമസ്ഥലയിൽ നിന്നും കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ
കർണാടകയിലെ ധർമസ്ഥലയിൽ നിന്നും കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ. ഇതിൻ്റെ പല ഭാഗങ്ങളും പൊട്ടിയ നിലയിലാണ്. ഇതിൽ ഒന്ന് പുരുഷന്റേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഫോറൻസിക് സംഘം. ധർമസ്ഥലയിൽ തുടർച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയിലാണ് മനുഷ്യന്റെ [more…]
ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം
കൊല്ലത്ത് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം കൊല്ലത്ത് ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ചെമ്പനരുവി സ്വദേശി ശ്രീതുവിനെയാണ് ഭർത്താവ് ഷെഫീക്ക് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷെഫീക്കിനും [more…]
എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു.
എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു. വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമ്പസ് അടച്ചത്. നാളെ മുതൽ ക്ലാസുകൾ ഓൺലൈൻ മുഖേന ആയിരിക്കും നടക്കുന്നത്. ക്യാമ്പസിലെ [more…]
ഓണക്കിറ്റ് വിതരണ തീയതി പ്രഖ്യാപിച്ചു
ഓണക്കിറ്റ് വിതരണം; തീയതി പ്രഖ്യാപിച്ചു ഇത്തവണത്തെ ഓണക്കിറ്റ് വിതരണം പ്രഖ്യാപിച്ച് സർക്കാർ. എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകൾ ആണ് വിതരണം ചെയ്യുക. [more…]
പാലക്കാട് തച്ചമ്പാറ തെക്കും പുറത്ത് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം
മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം പാലക്കാട് തച്ചമ്പാറ തെക്കും പുറത്ത് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. കരിമ്പ എടക്കുറുശ്ശി സ്വദേശി ബെന്നി പോൾ എന്ന രാജു ആണ് മരിച്ചത്. [more…]
