Category: News
News
ഹണി ട്രാപ്പിലൂടെ 30 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ ഭാര്യയ്ക്കും ഭർത്താവിനും ജാമ്യം.
പ്രമുഖ ഐടി വ്യവസായിയിൽ നിന്ന് ഹണി ട്രാപ്പിലൂടെ 30 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ ഭാര്യയ്ക്കും ഭർത്താവിനും ജാമ്യം. വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചാവക്കാട് സ്വദേശി ശ്വേത ബാബുവിനും ഭർത്താവ് കൃഷ്ണരാജിനുമാണ് വ്യവസ്ഥകളോടെ [more…]
മനുഷ്യക്കടത്ത് ആരോപിച്ച് എടുത്ത കേസില് രണ്ടു കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി
മനുഷ്യക്കടത്ത് ആരോപിച്ച് തൃശൂർ റെയിൽവേ പോലീസ് എടുത്ത കേസില് രണ്ടു കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി. ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജിയാണ് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കിയത്.മനുഷ്യക്കടത്ത് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. 2022 ലാണ് സംഭവം.ആലപ്പി ധൻബാദ് എക്സ്പ്രസ്സിൽ [more…]
മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം.
മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ(29),സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവർക്ക് ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കോഴി മാലിന്യ [more…]
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ ഭർത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ ഭർത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്നും ഇതിനായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്നും കേസ് [more…]
ഗോവിന്ദച്ചാമി ജയില് ചാടിയതില് ജയില് ജീവനക്കാരുടെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ആരോപണങ്ങളും വിവാദങ്ങളും ഇപ്പോഴും തുടരുന്നു…ജയില് ചാടിയ വിവരം ആദ്യം അറിഞ്ഞത് ജയിലുദ്യോഗസ്ഥരല്ല…
ഗോവിന്ദച്ചാമി ജയില് ചാടിയതില് ജയില് ജീവനക്കാരുടെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ആരോപണങ്ങളും വിവാദങ്ങളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമി ജയില് ചാടിയ വിവരം ആദ്യ മണിക്കൂറുകളിലൊന്നും ജയില് അധികൃതര് അറിഞ്ഞിരുന്നില്ലെന്നാണ് പുറത്തു വരുന്ന [more…]
ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ യശ്സസ് വീണ്ടും ഉയരുന്നു… ഐഎസ്ആര്ഒ സംയുക്ത ദൗത്യമായ എൻ ഐ സാർ അഥവാ നൈസാറിന്റെ വിക്ഷേപണം ഇന്ന്.
നാസ- ഐഎസ്ആര്ഒ സംയുക്ത ദൗത്യമായ എൻ ഐ സാർ അഥവാ നൈസാറിന്റെ വിക്ഷേപണം ഇന്ന്. വിക്ഷേപണത്തിന് ഒരുങ്ങുന്നത് ലോകത്തിലെ എറ്റവും മികച്ചതും ചെലവേറിയതുമായ ഭൗമ നിരീക്ഷണ ഉപഗ്രഹം. ദുരന്ത നിവാരണത്തിലും എൻ ഐ സാർ [more…]
തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടി.മൊഴി പുറത്ത്
തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി. മാല നൽകാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നാണ് പ്രതി സുമേഷിന്റെ കുറ്റസമ്മതം. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പിൽ മുളയം സ്വദേശി സുന്ദരൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ [more…]
KSRTC ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം… പ്രതി പിടിയിൽ.
KSRTC ബസിലെ നഗ്നതാ പ്രദർശനം, പ്രതി പിടിയിൽ കൊല്ലത്ത് KSRTC ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് (43) കൊല്ലം സിറ്റി പൊലീസിൻ്റെ പിടിയിലായത്. [more…]
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വയസ്.
രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400 ഓളം കുടുംബങ്ങളാണ് [more…]
തൃശൂരിൽ അച്ഛനെ വെട്ടിക്കൊന്ന് ചാക്കിലാക്കി പറമ്പിൽ ഉപേക്ഷിച്ചു. മകൻ പോലീസ് കസ്റ്റഡിയിൽ
തൃശൂർ: അച്ഛനെ വെട്ടിക്കൊന്ന് ചാക്കിലാക്കി പറമ്പിൽ ഉപേക്ഷിച്ച സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ കൂട്ടാ ലയിൽ നടന്ന ദാരുണസംഭവത്തിൽ സുന്ദരൻ (80) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ സുമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോലി [more…]
