Category: News
News
ജോലി സാധ്യതയുള്ള കോഴ്സ് അംഗീകൃത സർട്ടിഫിക്കറ്റോട് കൂടി തന്നെ പഠിക്കണംകേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് കോഴ്സുകൾ
✳️ Professional Diploma In Hospital Administration🌟Professional Diploma in Logistics and Supply Chain Management✴️Certified Course in Medical Codingകോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം……👉 Practical Oriented Class👉 Industrial Visit👉Internship Facility [more…]
കളമശ്ശേരിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് കൊടുങ്ങല്ലൂർ സ്വദേശിക്ക് ദാരുണാന്ത്യം.
കൊച്ചി കളമശ്ശേരിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം (41) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സലാമിനിനെ കളമശ്ശേരി മെഡിക്കൽ കോളേജ് [more…]
കൊടുങ്ങല്ലൂർ പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ ബ്ലാക്ക് മാൻ നസീർ അറസ്റ്റിൽ
തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴവത്ത്കടവിൽ നിന്നും പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ ബ്ലാക്ക് മാൻ നസീർ എന്ന ചാലക്കുടി മുനിപ്പാറ സ്വദേശി നസീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഴുവത്ത് കടവ് സ്വദേശിയായ വടശ്ശേരി വീട്ടിൽ [more…]
രാവിലെ നടക്കാൻ ഇറങ്ങിയതിനിടെ തന്റെ മാല പൊട്ടിച്ചതായി കോൺഗ്രസ് എം പി സുധാ രാമകൃഷ്ണൻ…അമിത് ഷായ്ക്ക് കത്തുമായി കോൺഗ്രസ് എംപി…
രാജ്യതലസ്ഥാനത്ത് പ്രഭാത നടത്തത്തിനിടെ തന്റെ മാല പൊട്ടിച്ചതായി കോൺഗ്രസ് എം പി സുധാ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി. തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള ലോക്സഭാ അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എം പി രാജാത്തിയോടൊപ്പം [more…]
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച സ്ഥാപക രക്ഷാധികാരിയുമായ ഷിബു സോറൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ഡൽഹി ഗംഗാ റാം ആശുപത്രിയിൽ [more…]
നവജാത ശിശുവിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ.
എറണാകുളത്ത് നവജാത ശിശുവിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. നാലുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കൈമാറിയത്. കുഞ്ഞിന്റെ അമ്മയെ വനിതാ കേന്ദ്രത്തിലേക്ക് മാറ്റി. യുവതി കുട്ടിയെ ഉപേക്ഷിക്കുമെന്ന വിവരം കൂട്ടുകാരിയോട് പറഞ്ഞിരുന്നു. [more…]
അതിരപ്പിള്ളിയിൽ കനത്ത മഴ.വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും
തൃശൂരിൽ അതിരപ്പിള്ളിയിൽ കനത്ത മഴ. രാത്രി നാല് മണിക്കൂർ തുടർച്ചയായി മഴ പെയ്തു. കനത്തമഴയുടെ പശ്ചാത്തലത്തിൽ അതിരപ്പള്ളിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ [more…]
വാഹനാപകടത്തിൽ മലയാളി നർത്തകി കൊല്ലപ്പെട്ടു
മലയാളി നർത്തകി മരിച്ചു വാഹനാപകടത്തിൽ മലയാളി നർത്തകി ഗൗരി നന്ദ കൊല്ലപ്പെട്ടു. തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടെ ബൈപാസിലാണ് വാഹനാപകടം ഉണ്ടാകുന്നത്. എറണാകുളം സ്വദേശിയാണ് ഗൗരി നന്ദ. പുതുച്ചേരിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. അപകടത്തിൽ എട്ട് [more…]
ബാംഗ്ലൂരിൽ പെയിംഗ് ഗസ്റ്റായ മലയാളി കോളജ് വിദ്യാർഥിനി പീഡനത്തിനിരയായി. ഉടമസ്ഥൻ അറസ്റ്റിൽ
ബംഗളൂരു: കർണാടകയിൽ മലയാളി കോളജ് വിദ്യാർഥിനി പീഡനത്തിനിരയായി. സോള ദേവനഹള്ളിയിലാണ് സംഭവം. പെൺകുട്ടി യുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴി ക്കോട് സ്വദേശിയായ അഷ്റഫ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പെൺകുട്ടി [more…]
പ്രൊഫ. എംകെ സാനുവിന് വിട..ഭൗതികദേഹം സംസ്കരിച്ചു.
എംകെ സാനുവിന് വിട നൽകി കേരളത്തിലെ സാഹിത്യ സാംസ്കാരിക രംഗത്ത് തലമുറകളുടെ ഗുരുനാഥനായി മാറിയ പ്രൊഫ. എംകെ സാനുവിന് വിട നൽകി മലയാള നാട്. പനമ്പിളി നഗറിലെ രവിപുരം ശ്മശാനത്തിൽ വൈകിട്ട് നാലരയ്ക്ക് ഔദ്യോഗിക [more…]
