ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച സ്ഥാപക രക്ഷാധികാരിയുമായ ഷിബു സോറൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ഡൽഹി ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് ഒന്നര മാസം മുമ്പ് പക്ഷാഘാതം ഉണ്ടായിരുന്നു. ഒരു മാസമായി അദ്ദേഹം വെന്റിലേറ്ററിന്റെറെ സഹായിത്തോടെയാണ് കഴിഞ്ഞത്. അദ്ദേഹത്തിൻ്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ഹേമൻ സോറനാണ് മരണവാർത്ത പങ്കുവെച്ചത്.




+ There are no comments
Add yours