ബംഗളൂരു: കർണാടകയിൽ മലയാളി കോളജ് വിദ്യാർഥിനി പീഡനത്തിനിരയായി. സോള ദേവനഹള്ളിയിലാണ് സംഭവം. പെൺകുട്ടി യുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴി ക്കോട് സ്വദേശിയായ അഷ്റഫ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പെൺകുട്ടി പെയിംഗ് ഗസ്റ്റായി താമസിച്ചിരു ന്നത്. പത്ത് ദിവസം മുമ്പാണ് അഷ്റഫിന്റെ വീട്ടിൽ താൻ താമസം തുടങ്ങിയതെന്ന് വി ദ്യാർഥിനി പരാതിയിൽ പറയുന്നു
പുലർച്ചെ 2.15ഓടെ ഇയാൾ താമസിക്കുന്നിട ത്ത് തന്നെ ഇറക്കിവിടുകയായിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പരാതി യുടെ അടിസ്ഥാനത്തിൽ അഷ്റഫിനെ പോ ലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുത ൽ അന്വേഷണം നടന്നുവരികയാണ്.




+ There are no comments
Add yours