Estimated read time 0 min read
News

തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ നിന്ന് കഞ്ചാവ് കണ്ടെത്തി.ജയിലിൽ നടത്തിയ പരിശോധനയിലാണ്…

തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ നിന്ന് കഞ്ചാവ് കണ്ടെത്തി.ജയിലിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. ഡോഗ് സ്ക്വാഡാണ് ജയിലിലെ ഗ്രൗണ്ടിന് സമീപത്തുനിന്ന് കഞ്ചാവ് കണ്ടെത്തിയത്. കുപ്പിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ. കഴിഞ്ഞദിവസം [more…]

Estimated read time 0 min read
Kerala News

 യാത്രക്കാർക്ക്        ഓണത്തിന് കെഎസ്ആർടിയുടെ സമ്മാനം…   പുതുതായി വാങ്ങിയ      പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓണത്തിന് നിരത്തിലിറങ്ങും…

കെഎസ്ആര്‍ടിസിക്കായി പുതുതായി വാങ്ങിയ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓണത്തിന് നിരത്തിലിറങ്ങും. യാത്രക്കാർക്കുള്ള ഓണ സമ്മാനമായി ബസുകൾ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. പുതിയതായി എത്തിയ ബസുകൾ മന്ത്രി [more…]

Estimated read time 0 min read
News

പ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിന് വിലക്ക്.  വ്യാപക പ്രതിഷേധവുമായി മൃഗസ്നേഹികൾ.

മുംബൈ നഗരത്തിൽ പ്രാവുകൾക്ക ഭക്ഷണം നൽകുന്നതിന് വിലക്കേർപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധവുമായി മൃഗസ്നേഹികൾ. നഗരത്തിൽ പ്രാവുകൾ കൂടുന്നത് ജനങ്ങൾക്ക് ആരോഗ്യപ്രശ്നമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ദാദറിലെ ചരിത്ര പ്രസിദ്ധമായ കബൂബത്തർഖാന ഉൾപ്പെടെ ബിഎംസി അധികൃതർ ടാർപോളിൻ ഷീറ്റുകൊണ്ട് [more…]

Estimated read time 0 min read
News

മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണ് തൊഴിലാളി മരിച്ചു.

മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു. അച്ചൻകോവിലാറിൽ കാണാതായ തൊഴിലാളി മരിച്ചു. ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് തൊഴിലാളികളെയാണ് അച്ചൻകോവിലാറിൽ കാണാതായത്. ഒരാളെ ഉടൻ രക്ഷപ്പെടുത്തി. പാലത്തിന്റെ ഗർഡറിൽ നിന്ന് വലിയ [more…]

Estimated read time 1 min read
News

ഓവൽ ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയ്ക്ക്  6 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം.

ഓവലിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും വിജയം; ഇംഗ്ലണ്ടിനെ ആറ് റൺസിന് തോൽപ്പിച്ചു ഓവൽ ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ഇംഗ്ലണ്ടിനെ 6 റൺസിന് തോൽപ്പിച്ചു. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 367 റൺസിന് [more…]

Estimated read time 0 min read
News

കല്ലേറ്റുംങ്കര സംഗമ ഗ്രാമ മാധവ ധർമ്മ പാഠ ശാലക്ക് തുടക്കമായി .   

സംഗമ ഗ്രാമ മാധവ ധർമ്മ പാഠ ശാലക്ക് തുടക്കമായി .   ആളൂർ. കല്ലേറ്റുംങ്കര മനാട്ടുകുന്നിൽ  ആരംഭിച്ച  സംഗമ ഗ്രാമ മാധവ ധർമ്മ പാഠശാലയുടെ ഉദ്ഘാടനം രവി ആണികുളങ്ങര നടത്തി.  ഹരി നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. [more…]

Estimated read time 0 min read
News

ധർമ്മസ്ഥല വിവാദം;  പുതിയ പോയിന്റിൽ, അസ്ഥിഭാഗങ്ങൾ കിട്ടിയെന്ന് സൂചന

ധർമ്മസ്ഥല വിവാദം; തിരച്ചിൽ സാക്ഷി പറഞ്ഞ പുതിയ പോയിന്റിൽ, അസ്ഥിഭാഗങ്ങൾ കിട്ടിയെന്ന് സൂചന ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥിഭാഗങ്ങൾ കണ്ടെത്തിയെന്ന് സൂചന. പതിനൊന്നാമത്തെ പോയിന്റിൽ നിന്ന് മീറ്ററുകൾ അകലെയാണ് പുതിയ പോയിൻ്റ്. സാക്ഷി ഇതേവരെ ചൂണ്ടിക്കാണിച്ച [more…]

Estimated read time 0 min read
News

പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. വീണ്ടും മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി.

ആലപ്പുഴയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ അവശിഷ്‌ടങ്ങൾ അന്വേഷണസംഘം കണ്ടെത്തി. ഇരുപതോളം അസ്ഥിക്കഷ‌ണങ്ങളാണ് കണ്ടെത്തിയത്. [more…]

Estimated read time 1 min read
News

ഇന്ന് ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങളുള്ള ഒരു Skill…..

📌ഇന്ന് ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങളുള്ള ഒരു Skill….. 📌SSLC യോഗ്യതയുള്ള ആർക്കും വളരെ ആസ്വദിച്ചു പഠിക്കാൻ കഴിയുന്ന ഒരു തൊഴിൽ……📌Freelance ആയും, Job ആയും ചെയ്യാൻ കഴിയുന്ന ഏറ്റവും വരുമാനമുള്ള തൊഴിൽ മേഖല….*Diploma [more…]

Estimated read time 0 min read
News

പാലക്കാട് റോഡരികിൽ നിന്നും ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി.

പാലക്കാട് ആനക്കര കൂടല്ലൂരിൽ റോഡരികിൽ നിന്നും ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ പാറപ്പുറം റോഡരികിലാണ് പെരുമ്പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വഴിയരികൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. ആറടിയോളം നിളവും [more…]