പ്രൊഫ. എംകെ സാനുവിന് വിട..ഭൗതികദേഹം സംസ്‌കരിച്ചു.

Estimated read time 1 min read

എംകെ സാനുവിന് വിട നൽകി

കേരളത്തിലെ സാഹിത്യ സാംസ്കാരിക രംഗത്ത് തലമുറകളുടെ ഗുരുനാഥനായി മാറിയ പ്രൊഫ. എംകെ സാനുവിന് വിട നൽകി മലയാള നാട്. പനമ്പിളി നഗറിലെ രവിപുരം ശ്മശാനത്തിൽ വൈകിട്ട് നാലരയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ കൊച്ചി ടൗൺഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. CPM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദൻ, നിയമമന്ത്രി P രാജീവ് തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു

+ There are no comments

Add yours