Category: News
News
തൃശൂരിലെ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് DYFI മാർച്ച് നടത്തി
സുരേഷ് ഗോപിയുടെ വീട്ടിലേക്ക് മാർച്ച്; സംഘർഷം വോട്ട് കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് തൃശൂരിലെ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് DYFI മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടാകുകയും പൊലീസ് ജലപീരങ്കി [more…]
മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം.
മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയത്. [more…]
അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്നു വീണു.
കോൺക്രീറ്റ് പാളി അടർന്നു വീണു. പുതിയപാലം ചുള്ളിയിൽ അങ്കണവാടിയുടെ മേൽക്കൂരയുടെ കോൺക്രീറ്റാണ് അടർന്നു വീണത്. അങ്കണവാടിയിൽ കുഞ്ഞുങ്ങളും ടീച്ചറും എത്തുന്നതിനു മുൻപായിരുന്നു സംഭവം. ടീച്ചർ എത്തി വാതിൽ തുറന്നപ്പോഴാണ് കോൺക്രീറ്റ് പാളികൾ അടർന്നുവീണത് കണ്ടത്. [more…]
സ്കൂളിൽ തെരഞ്ഞെടുപ്പിന് മദ്യ വിതരണം.. പരാതി.. വിദ്യാർഥിയുടെ ബാഗിൽ നിന്ന് മദ്യം പിടിച്ചെടുത്തു.
സ്കൂളിൽ തെരഞ്ഞെടുപ്പിന് മദ്യ വിതരണം തിരുവനന്തപുരം നന്ദിയോട് സ്ൾ തിരഞ്ഞെടുപ്പിൽ വോട്ടിന് മദ്യം നൽകിയെന്നാരോപണം. SKVHSS സ്കൂളിൽ വിദ്യാർഥിയുടെ ബാഗിൽ നിന്ന് പൊലീസ് മദ്യം പിടിച്ചെടുത്തു. SFI പ്രവർത്തകരാണ് വിതരണം ചെയ്തതെന്നാണ് KSUവിൻ്റെ ആരോപണം. [more…]
10 കിലോ കഞ്ചാവുമായി അച്ഛനും മകനും പൊലീസ് പിടിയിൽ.
കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ പാലക്കാട് നെന്മാറ വിത്തനശേരിയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പൊലീസ് പിടിയിൽ. ചാത്തമംഗലം സ്വദേശികളായ സെന്തിൽ കുമാർ (53), മകൻ കാർത്തിക് (23) എന്നിവർ കൊല്ലങ്കോട്-വടക്കഞ്ചേരി സംസ്ഥാന [more…]
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പരിപാടിയിൽ ചിക്കൻ സാൻവിച്ച് വിതരണം… മലപ്പുറത്ത് 35 പേർ ആശുപത്രിയിൽ
ദുരന്തമായി കോഴിയിറച്ചി; 35 പേർ ആശുപത്രിയിൽ മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ ചിക്കൻ സാൻവിച്ച് കഴിച്ച 35 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഭക്ഷണം കഴിച്ച് മടങ്ങിയ ഇവർക്ക് ഇന്ന് [more…]
പുതിയ സംരംഭവുമായി കൃഷ്ണ കുമാർ & ഫാമിലി
കൃഷ്ണകുമാറിന്റെ വീട്ടിൽ പുതിയ ബിസിനസ് നടൻ കൃഷ്ണ കുമാറിൻ്റെ വീട്ടിൽ പുതിയ ഒരു സംരംഭം ആരംഭിച്ചു. ഭാര്യ സിന്ധു കൃഷ്ണകുമാർ, മക്കളായ അഹാന, ഇഷാനി, ഹൻസിക എന്നിവരെല്ലാം ചേർന്ന് സാരികളുടെ ഓൺലൈൻ സ്റ്റോർ തുറന്നിരിക്കുകയാണ് [more…]
പെരുമ്പാവൂരിൽ വനിതാ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി.
പെരുമ്പാവൂരിൽ വനിതാ ഡോക്ടർ മരിച്ചനിലയിൽ പെരുമ്പാവൂരിൽ വനിതാ ഡോക്ടറെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ ഡോ. മീനാക്ഷി വിജയകുമാറിനെ (35) ആണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ തനിച്ചാണ് താമസിക്കുന്നത്. [more…]
സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ വട്ടപ്പാറ സ്വദേശിയായ യുവാവ് പിടിയിൽ.
വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി; യുവാവ് പിടിയിൽ തിരുവനന്തപുരത്ത് വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ. വട്ടപ്പാറ സ്വദേശി ജോസാണ് അറസ്റ്റിലായത്. ഇന്നലെയാണ് സംഭവം നടന്നത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിലെ [more…]
