Category: News
News
സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ളുഷാപ്പുകൾ വരാർർർ
കള്ളുഷാപ്പുകൾ ഇനി 5 സ്റ്റാർ സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ഇനി പഞ്ചനക്ഷത്ര കള്ളുഷാപ്പുകളാവും. സർക്കാരിന്റെ പുതിയ മദ്യനയപ്രകാരമാണ് നടപടി. സ്വകാര്യപങ്കാളിത്തത്തോടെയാകും തുടങ്ങുക. അടിസ്ഥാനസൗകര്യം ഒരുക്കുന്നവർക്ക് ലൈസൻസ് നൽകും. നിലവിലെ കള്ളുഷാപ്പ് ലൈസൻസിൽനിന്ന് വ്യത്യസ്തമായിരിക്കും. ആധുനികരീതിയിലുള്ള റസ്റ്റോറന്റുകളിൽ [more…]
ഓണപരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർശനമാർഗരേഖ.. അധ്യാപകർ, 2 കുട്ടികൾ എന്നിവരുടെ പേരും ഒപ്പും…
സംസ്ഥാനത്തെ സ്കൂളുകളിൽ പരീക്ഷ നടപടികളിൽ മാറ്റം ഓണപരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ പരീക്ഷ നടത്തിപ്പിന് കർശനമാർഗരേഖയുമായി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപ് മാത്രം ചോദ്യക്കടലാസ് പാക്കറ്റുകൾ പൊട്ടിക്കാൻ പാടുള്ളൂ. പാക്കറ്റ് കീറിയിട്ടുണ്ടെങ്കിൽ വിവരം [more…]
ലയണൽ മെസിയുടെ കരുത്തിൽ ഇന്ററർ മിയാമിക്ക് ജയം.
മെസി കരുത്തിൽ ഇൻ്റർ മിയാമിക്ക് ജയം പരിക്ക് മാറി എത്തിയ ലയണൽ മെസിയുടെ കരുത്തിൽ ഇന്ററർ മിയാമിക്ക് ജയം. ലോസ് ഏഞ്ചൽസ് ഗാലക്സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. പരിക്ക് മാറി ടീമിനൊപ്പം ചേർന്ന [more…]
ചാലോടിലെ ലോഡ്ജിൽ നിന്ന് 27 ഗ്രാം MDMA യുമായി ആറുപേർ പിടിയിൽ
കണ്ണൂർ ചാലോടിലെ ഒരു ലോഡ്ജിൽ നിന്ന് 27 ഗ്രാം MDMA യുമായി ആറുപേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ ഷുഹൈബ് വധക്കേസ് പ്രതിയായ കെ.സഞ്ജയും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് [more…]
ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നു
ചെറായി ബീച്ചിൽ ആനയുടെ ജഡം എറണാകുളം ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. കാറ്റാടിമരങ്ങൾ നിലനിൽക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടത്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ഒഴുക്കിൽപ്പെട്ട ആനകളിൽ ഒന്നാകാമെന്നാണ് സംശയം. വൈകിട്ട് നാലരയോടെയാണ് [more…]
9-ാം ക്ലാസുകാരിയെ ഓട്ടോയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ഓട്ടോയിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ 9-ാം ക്ലാസുകാരിയെ ഓട്ടോയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം കുന്നത്തുകാൽകുഴിവിളയിൽ സുജിത് (23) ആണ് പോലീസിൻ്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലെ പരിചയം [more…]
സമൃദ്ധിയുടെ പൊന്നിൻ ചിങ്ങം പിറന്നു
സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം പിറന്നു ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ [more…]
ഉച്ചഭക്ഷണത്തിൽ പുഴുങ്ങിയ മുട്ട വിളമ്പുന്നതിനെതിരെ പ്രതിഷേധിച്ച് 84 വിദ്യാർത്ഥികൾ ടിസിയും വാങ്ങി ഇറങ്ങി പോയി…
ഉച്ചഭക്ഷണത്തിൽ പുഴുങ്ങിയ മുട്ട വിളമ്പുന്നതിനെതിരെ പ്രതിഷേധിച്ച് 84 വിദ്യാർത്ഥികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി. കർണാടക ആലക്കെരെയിലുള്ള ഒരു സർക്കാർ സ്കൂളിലാണ് സംഭവം അരങ്ങേറിയത്. ശിവനെ ആരാധിക്കുന്ന ലിംഗായത്ത് സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് സ്കൂൾ വിട്ടത്. ശിവക്ഷേത്രത്തിന് [more…]
പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക്…തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തുന്നു. നിലവിൽ ഒരിഞ്ച് തുറന്നിട്ടുള്ള ഷട്ടറുകൾ നാളെ രാവിലെ എട്ട് മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തി [more…]
