Estimated read time 1 min read
News

*KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ*       

*KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ*                                                          *മെഗാ ചിട്ടി* 200000*30 = 60 ലക്ഷം                        *മൾട്ടി ഡിവിഷൻ ചിട്ടി*20000*50 – 10 ലക്ഷം (ആഗസ്റ്റ് 25 ന് മാസം 1 [more…]

Estimated read time 1 min read
News

‘അമ്മ’യിൽ പുതിയ ഭരണ സമിതി. പ്രതികരണവുമായി നടി ഭാവന.

‘അമ്മ’യിൽ പുതിയ ഭരണ സമിതി; പ്രതികരണവുമായി ഭാവന ‘അമ്മ’യിൽ പുതിയ ഭരണ സമിതി ചുമതലയേറ്റതിന് പിന്നാലെ പ്രതികരണവുമായി നടി ഭാവന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ലെന്ന് ഭാവന പറഞ്ഞു. പുതിയ ഭരണസമിതിയുമായി സഹകരിക്കാൻ തയ്യാറാണോ [more…]

Estimated read time 1 min read
News

ഗതാഗതക്കുരുക്കിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണെന്ന് ചാലക്കുടി എം.എൽ.എ സനീഷ് കുമാർ

തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണെന്ന് ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ്. ആറു മാസത്തിലേറെയായി ചാലക്കുടിയിലെ ജനങ്ങളെ ദേശീയപാത അതോറിറ്റി ബന്ദികളാക്കിയിരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. [more…]

Estimated read time 0 min read
News

എസ്‍സിഇആര്‍ടിയുടെ കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ്

എസ്‍സിഇആര്‍ടിയുടെ കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ്. സംസ്ഥാന സിലബസിലെ നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായുള്ള അധ്യാപകര്‍ക്ക് നൽകുന്ന കൈപ്പുസ്തകത്തിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. സ്വാതന്ത്ര്യ സമര പോരാളി സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നിട്ടാണെന്നാണ് [more…]

Estimated read time 0 min read
News

ജീപ്പ് സഫാരിക്കിടെ പന്ത്രണ്ടുകാരന് പുള്ളി പുലിയുടെ ആക്രമണം.

ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ 12 കാരനെ പുള്ളിപുലി ആക്രമിച്ചു ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ (ബിഎൻപി) ജീപ്പ് സഫാരിക്കിടെ പന്ത്രണ്ടുകാരന് പുള്ളി പുലിയുടെ ആക്രമണം. പുലിയുടെ നഖം കൊണ്ട് കുട്ടിയുടെ കൈയ്ക്ക് പരുക്കേറ്റു. [more…]

Estimated read time 0 min read
News

ചാലക്കുടി മുരിങ്ങൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷം

തൃശൂർ മുരിങ്ങൂരിൽ വൻ ഗതാ ഗതക്കുരുക്ക് ദേശീയപാത തൃശൂർ മുരിങ്ങൂരിൽ വൻ ഗതാ ഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് 3 കിലോമീറ്ററോളം നിരവധി വാഹനങ്ങളാണ് നീണ്ട നിരയിൽ കുരുങ്ങിയിരിക്കുന്നത്. എയർപോർട്ടിൽ എത്തേണ്ട ആളുകൾ ഉൾപ്പെടെ കുടുങ്ങിയ [more…]

Estimated read time 0 min read
News

ചർച്ചയിൽ പുരോഗതിയെന്ന് ഡോണൾഡ് ട്രംപ്..

യുക്രെയ്ൻ വിഷയത്തിൽ അലാസ്കയിൽ നടന്ന ചർച്ചയിൽ അന്തിമ സമാധാന കരാറായില്ല. ചർച്ചയിൽ പുരോഗതിയെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. സംഘർഷം അവസാനിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയ്ക്കുള്ള സുരക്ഷാ ഭീഷണിയാണ് [more…]

Estimated read time 0 min read
News

ഹുമയൂൺ ടോമ്പ് ന് സമീപമുള്ള വിശ്രമമുറി തകർന്ന് അപകടം. കൂടുതൽ വിവരം പുറത്ത്

ഡൽഹിയിൽ ഹുമയൂണിന്റെ ശവകുടീരത്തിന് സമീപമുള്ള വിശ്രമമുറി തകർന്ന് അപകടം. അഞ്ചു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഹുമയൂൺ ശവകൂടിരത്തിന് സമീപമുള്ള ദർഗ്ഗയോട് ചേർന്ന കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. 11 പേരെ സ്ഥലത്ത് നിന്ന് [more…]

Estimated read time 0 min read
News

ഗവർണർ എൽ ഗണേശൻ അന്തരിച്ചു

നാഗലാൻഡ് ഗവർണർ എൽ ഗണേശൻ അന്തരിച്ചു നാഗലാൻഡ് ഗവർണർ എൽ. ഗണേശൻ (80) അന്തരിച്ചു. വീണ് തലയ്ക്ക് ഗുരുതരപരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബിജെപിയിലെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ [more…]

Estimated read time 1 min read
News

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 16) അവധി.

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 16) അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. CBSE, ICSE, [more…]