Category: News
News
കൂടുതൽ വിവരങ്ങൾ പുറത്ത് വിടും: രാഹുൽ
ഒരടി പോലും പിന്നോട്ടില്ല, കൂടുതൽ വിവരങ്ങൾ പുറത്ത് വിടും: രാഹുൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആവശ്യത്തെ തള്ളി രാഹുൽ ഗാന്ധി. സത്യവാങ് നൽകില്ലെന്നും മാപ്പ് പറയില്ലെന്നും രാഹുൽ വ്യക്തമാക്കി. [more…]
പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ഗതാഗതക്കുരുക്കിനെ തുടർന്ന് തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിവിധയിടങ്ങളിൽ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. കുതിരാൻ മുതൽ അങ്കമാലി [more…]
വയനാടൻ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ
പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി
വയനാട്: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾപ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പൊലീസ് ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 14 ന് പുലർച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഇയാളെ പിടികൂടിയത്. വയനാട് [more…]
തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം.
തൃശ്ശൂർ: തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4 മണിയോടെ തൃശൂർ വാഴക്കോട് – പ്ലാഴി സംസ്ഥാനപാതയിൽ ബിആർഡിക്ക് സമീപമായാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്നും [more…]
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനകൾ ഇടഞ്ഞ് പരസ്പരം കൊമ്പുകോർത്തു.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിന് എത്തിച്ച ആനകൾ ഇടഞ്ഞ് പരസ്പരം കൊമ്പുകോർത്തു. കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയും അമ്പാടി മഹാദേവൻ എന്ന ആനയുമാണ് കൊമ്പുകോർത്തത്. ആനയൂട്ട് കഴിഞ്ഞ് മടങ്ങും വഴി കൊട്ടിലായ്ക്കാൽ ക്ഷേത്ര നടയിൽ [more…]
ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്???.. സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു.
ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്???.. ഉത്തരവുമായി രണ്ടാം ഭാഗം വരുന്നു 1998ൽ പുറത്തിറങ്ങിയ മലയാളികൾ വീണ്ടും വീണ്ടും കണ്ട് ആഘോഷമാക്കിയ സമ്മർ ഇനി ബേത്ലെഹം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. 27-ാം വർഷത്തിലേക്ക് കടക്കുമ്പോൾ [more…]
മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം.
മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. കുറ്റിപ്പുറം പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചു [more…]
ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്കായി ആശുപത്രി തുറന്നു.
ഡോ. വന്ദനാ ദാസിൻ്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് മാതാപിതാക്കൾ കൊട്ടാരക്കര താലൂക്ക് സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്കായി ആശുപത്രി തുറന്നു. കടുത്തുരുത്തി മധുരവേലിയിലാണ് [more…]
പശുക്കൾക്കുനേരെ കണ്ണില്ലാത്ത ക്രൂരത. 3 പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം പരിക്ക്.
പശുക്കൾക്ക് നേരെ കണ്ണില്ലാത്ത ക്രൂരത പാലക്കാട് പശുക്കൾക്കുനേരെ കണ്ണില്ലാത്ത ക്രൂരത. 3 പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം പരിക്ക്. ഒറ്റപ്പാലം കരിമ്പനതോട്ടത്തിൽ ഹരിദാസന്റെ പശുക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പറമ്പിൽ മേയാൻ വിട്ട സമയത്താണ് അക്രമണമുണ്ടായത്. പശുക്കളെ കാണാതായതിനെ [more…]
അലിൻ ജോസ് പെരേരയ്ക്ക് യൂബർ ഡ്രൈവറുടെ ക്രൂര മർദനം. പരാതി…
അലിൻ ജോസ് പെരേരയ്ക്ക് നേരെ അക്രമം സോഷ്യൽ മീഡിയ താരമായ അലിൻ ജോസ് പെരേരയ്ക്ക് മർദനം. യൂബർ ഡ്രൈവർക്കെതിരെ പരാതി. തന്നെ കാറിലിട്ട് ക്രൂരമായി മർദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് ആശിഷ് എന്നയാൾക്ക് [more…]
