Category: News
News
വിദ്യാർഥിയുടെ കർണപടം അടിച്ച് പൊട്ടിച്ചതിൽ പ്രതിഷേധിച്ച മാർച്ചിൽ സംഘർഷം.
കാസർകോട് സംഘർഷം 15കാരനായ പത്താംക്ലാസ് വിദ്യാർഥിയുടെ കർണപടം അടിച്ച് പൊട്ടിച്ചതിൽ പ്രതിഷേധിച്ച് കെഎസ് യു-യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. കുട്ടിയെ തല്ലിയ അധ്യാപകനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കാസർകോട് കുണ്ടംകുഴി HSSലേക്കാണ് മാർച്ച് നടത്തിയത്. [more…]
സ്കൂൾ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം.
തിരുവനന്തപുരത്ത് സ്കൂൾ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തിൽ വാനിലുണ്ടായിരുന്ന 31 കുട്ടികൾക്കും ഒരു അധ്യാപികയ്ക്കുമടക്കം 32 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെ തിരുവനന്തപുരം വട്ടിയൂർക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്റ് [more…]
വിൻസ്മെര ജുവൽസിന്റെ കോഴിക്കോട് മെഗാ ഷോറൂമിന്റെ ഉദ്ഘാടനം മോഹൻ ലാൽ നിർവഹിച്ചു.
ആഘോഷം നിറച്ച, താരസമ്പന്നമായ ചടങ്ങിൽ വിൻസ്മെര ജുവൽസിന്റെ കോഴിക്കോട് മാവൂർ റോഡിലെ മെഗാ ഷോറൂമിന്റെ ഉദ്ഘാടനം, ഇന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാറും, വിൻസ്മെര ജുവൽസിൻ്റെ ബ്രാൻഡ് അംബാസഡറുമായ മോഹൻ ലാൽ നിർവഹിച്ചു. ജന നിബിഡമായ [more…]
റാപ്പർ വേടനെതിരെ കൂടുതൽ പരാതികൾ.
ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പർ വേടനെതിരെ കൂടുതൽ പരാതികൾ. റാപ്പർ വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി [more…]
കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനി മരിച്ചു.
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെൻ്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ് [more…]
ജോലി സാധ്യതയുള്ള കോഴ്സ് അംഗീകൃത സർട്ടിഫിക്കറ്റോട് കൂടി തന്നെ പഠിക്കണംകേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് കോഴ്സുകൾ
✳️ Professional Diploma In Hospital Administration🌟Professional Diploma in Logistics and Supply Chain Management✴️Certified Course in Medical Codingകോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം……👉 Practical Oriented Class👉 Industrial Visit👉Internship Facility [more…]
മഴയത്ത് വീട് തകർന്നു വീണു.
മഴയത്ത് വീട് തകർന്നു വീണു. മാള പുത്തൻചിറ പറയൻകുന്നിൽ താമസിക്കുന്ന തെങ്ങുംതുടിയിൽ റംലയുടെ ഓടിട്ട വീട് തിങ്കളാഴ്ച രാവിലെ മഴയത്ത് തകർന്നു വീണു. ഈ സമയം വീട്ടുടമയും മകളും വീടിനുള്ളിലായിരുന്നുവെങ്കിലും അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. [more…]
പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം
തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം. ഇന്ന് പുലർച്ചയാണ് മോഷണം നടന്നതായി ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. നാല് ലക്ഷത്തോളം രൂപ നഷ്ടമായി. മൂന്ന് ദിവസത്തെ കളക്ഷൻ ഭക്ഷണശാലയിൽ സൂക്ഷിച്ചിരുന്നു. ഈ തുകയാണ് നഷ്ട്ടപ്പെട്ടത്. താക്കോൽ [more…]
കൂടുതൽ വിവരങ്ങൾ പുറത്ത് വിടും: രാഹുൽ
ഒരടി പോലും പിന്നോട്ടില്ല, കൂടുതൽ വിവരങ്ങൾ പുറത്ത് വിടും: രാഹുൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആവശ്യത്തെ തള്ളി രാഹുൽ ഗാന്ധി. സത്യവാങ് നൽകില്ലെന്നും മാപ്പ് പറയില്ലെന്നും രാഹുൽ വ്യക്തമാക്കി. [more…]
പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം
തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം. ഇന്ന് പുലർച്ചയാണ് മോഷണം നടന്നതായി ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. നാല് ലക്ഷത്തോളം രൂപ നഷ്ടമായി. മൂന്ന് ദിവസത്തെ കളക്ഷൻ ഭക്ഷണശാലയിൽ സൂക്ഷിച്ചിരുന്നു. ഈ തുകയാണ് നഷ്ട്ടപ്പെട്ടത്. താക്കോൽ [more…]
