Estimated read time 0 min read
News

പാലാരിവട്ടത്ത് യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളി… ഒടുവിൽ

0 comments

എറണാകുളം പാലാരിവട്ടത്ത് യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശി ഷെയ്ഖ് ഷായാണ് അക്രമി. പാലാരിവട്ടം മെട്രോ സ്റ്റേഷന് [more…]

Estimated read time 1 min read
News

പ്രിയനടൻ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ

0 comments

ഇന്ന് 74-ാം പിറന്നാൾ മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. അഭിനയത്തിന്റെ കാര്യത്തിൽ അത്യുൽസാഹിയായ ഒരു വിദ്യാർഥിയാണ് മമ്മൂട്ടി. ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ [more…]

Estimated read time 0 min read
News

കൂട്ട ബലാത്സംഗം; പ്രമുഖ ഹിന്ദി നടൻ കസ്റ്റഡിയിൽ

0 comments

കൂട്ട ബലാത്സംഗം; പ്രമുഖ നടൻ കസ്റ്റഡിയിലേക്ക് പ്രമുഖ ഹിന്ദി നടനായ ആശിഷ് കപൂറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹിയിലെ തീസ് ഹസാരി കോടതി. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കാണ് നിലവിൽ വിട്ടിരിക്കുന്നത്. നടനും സംഘവും [more…]

Estimated read time 0 min read
News

അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്‌

0 comments

തൃശ്ശൂർ അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരിക്കേറ്റു. കണ്ണങ്കുഴി പ്ലാന്റേഷന് സമീപത്താണ് സംഭവം. ഫോറസ്റ്റ് വാച്ചറായ സുഭാഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആനയുടെ ചവിട്ടേറ്റ് കാല് ഒടിഞ്ഞിട്ടുണ്ട്. ഫോറസ്റ്റ് വാച്ചർമാർ വാഹനങ്ങൾ നിയന്ത്രിക്കുന്നതിടെയായിരുന്നു ആക്രമണം [more…]

Estimated read time 1 min read
News

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി

0 comments

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി കേരളത്തിന്റെ മാർഗദർശി ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജന്മദിനമാണ് ഇന്ന്. ശിവഗിരി മഠത്തിലും ചെമ്പഴന്തി ഗുരുകുലത്തിലും ഇന്ന് ഭക്തർ ദർശനം നടത്തും. ഗവർണർ ശിവഗിരിയിലും മുഖ്യമന്ത്രി ചെമ്പഴന്തിയിലും മുഖ്യാതിഥികളാകും. 1856ൽ [more…]

Estimated read time 1 min read
News

GST ഇളവ്… കാറുകളുടെ വില കുറയും.

0 comments

ചെറുകാറുകൾ എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് കോളടിച്ചു,1.45 ലക്ഷം വരെ വില കുറവ്! GST ഇളവ് നിലവിൽ വരുന്നതോടെ കാറുകളുടെ വില കുറയും. കാർ വില സെപ്റ്റംബർ 22 മുതൽ കുറയുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. ഉത്സവ [more…]

Estimated read time 1 min read
News

വി ടി ബൽറാം രാജിവെച്ചു

0 comments

കെപിസിസി സമൂഹമാധ്യമ ചുമതലയിൽ നിന്ന് വി ടി ബൽറാം രാജിവെച്ചു കെപിസിസി സമൂഹ മാധ്യമ ചുമതല വി ടി ബൽറാം രാജിവെച്ചു. വിഷയത്തിൽ ബൽറാമിനോട് കെപിസിസി അധ്യക്ഷൻ വിശദീകരണം തേടിയിരുന്നു. ബീഡി-ബീഹാർ പോസ്റ്റ് വിവാദത്തിന് [more…]

Estimated read time 1 min read
News

ഏഷ്യയിലെ മികച്ച നടനായി ടൊവീനോ….

0 comments

ഏഷ്യയിലെ മികച്ച നടനായി ടൊവീനോ മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം വീണ്ടും സ്വന്തമാക്കി ടൊവിനോ തോമസ്. ഏഷ്യയിലെ മികച്ച നടനുള്ള 2025-ലെ സെപ്റ്റിമിയസ് പുരസ്‌കാരത്തിനാണ് ടൊവിനോ അർഹനായത്. അനുരാജ് മനോഹർ സംവിധാനംചെയ്‌ത നരിവേട്ടയിലെ പ്രകടനത്തിനാണ് [more…]

Estimated read time 0 min read
News

കൊല്ലങ്കോട് ബീവറേജ് ഔട്ട്ലറ്റ്ലെറ്റിൽ ചുമര് തുരന്ന് മോഷണം…പത്ത് ചാക്ക്‌ മദ്യം….

0 comments

ചുമര് തുരന്ന് മദ്യ കുപ്പിയുമായി മുങ്ങി കള്ളൻ തിരുവോണ ദിനത്തിൽ ബീവറേജ് ഔട്ട്ലറ്റ്ലെറ്റിൽ വൻ മോഷണം. പാലക്കാട് കൊല്ലങ്കോട് ബീവറേജ് ഔട്ട്ലറ്റ്ലെറ്റിലാണ് മോഷണം നടന്നത്. ജീവനക്കാർ ഓണം അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണം നടന്ന വിവരം [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം

0 comments

വീണ്ടും മരണം; സംസ്ഥാനത്ത് ആശങ്ക സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ വെൻ്റിലേറ്ററിലായിരുന്ന വയനാട് സ്വദേശിയായ 45കാരനാണ് മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് [more…]