Category: News
News
നവാഗത നിർമ്മാതാവിനുള്ള സൈമ അവാർഡ് കരസ്ഥമാക്കി ഷെരീഫ് മുഹമ്മദ്
നവാഗത നിർമ്മാതാവിനുള്ള സൈമ അവാർഡ് കരസ്ഥമാക്കി ഷെരീഫ് മുഹമ്മദ് SIIMA AWARDS 2025 വേദിയിൽ, മാർക്കോ സിനിമയിലൂടെ നിർമ്മാതാവായി അരങ്ങേറ്റം കുറിച്ച ഷെരീഫ് മുഹമ്മദ്, മികച്ച നവാഗത നിർമാതാവിനുള്ള അവാർഡ് സ്വന്തമാക്കി. കൂടാതെ നിരവധി [more…]
പീച്ചി പോലീസ് സ്റ്റേഷൻ മർദ്ദനത്തിൽ സിഐക്കെ തിരെ ഉടൻ നടപടിക്ക് സാധ്യത.
പീച്ചി പോലീസ് സ്റ്റേഷൻ മർദ്ദനത്തിൽ സി ഐ പിഎം രതീഷിനെതിരെ ഉടൻ നടപടിക്ക് സാധ്യത. അഡീഷണൽ എസ്പി കെഎ ശശിധരൻ്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്മേലാണ് നടപടിയെടുക്കുക. ജനുവരിയിലാണ് രതീഷിനെതിരായ അന്വേഷണ റിപ്പോർട്ട് കൈമാറിയത്. രതീഷിന് [more…]
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി സിനിമാലോകം.. ഒപ്പം ലാലേട്ടനും
മെഗാസ്റ്റാർ മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ദിനത്തിൽ ആശംസയുമായെത്തുകയാണ് സിനിമാ ലോകം. എന്നാൽ മമ്മൂട്ടിയുടെ പിറന്നാളിന് ആരാധകർ ഏറെ കാത്തിരിക്കുന്നത് മോഹൻ ലാലിന്റെ ആശംസക്ക് വേണ്ടിയാണ്. ഇപ്പോഴിതാ, തന്റെ ഇച്ചാക്കക്ക് സമൂഹ മാധ്യമത്തിലൂടെ പിറന്നാൾ ആശംസ [more…]
ലോക അമ്പെയ്ത് ചാമ്പ്യൻഷിപ്പിൽ ചരിത്രം.. സ്വർണം…….
ചരിത്രം കുറിച്ച് ഇന്ത്യ; നമുക്ക് സ്വർണം കൊറിയയിൽ നടന്ന ലോക അമ്പെയ്ത് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യ. പുരുഷന്മാരുടെ കോമ്പൗണ്ട് ടീമിന് ആദ്യ സ്വർണം ലഭിച്ചു. അമൻ സൈനി, ഋഷഭ് യാദവ്, പ്രതമേഷ് ഫുഗെ [more…]
മദ്യപാനവുമായി ബന്ധപ്പെട്ട വഴക്കിനിടെ അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി
മകനെ വെട്ടി കൊന്ന് പിതാവ് കാര്യമട്ടം ഉള്ളൂർക്കോണത്ത് മദ്യപാനവുമായി ബന്ധപ്പെട്ട വഴക്കിനിടെ അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. ഉല്ലാസ് (35) നെയാണ് പിതാവ് ഉണ്ണികൃഷ്ണൻ നായർ വെട്ടിക്കൊന്നത്. രാവിലെയായിരുന്നു സംഭവം. അമ്മ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച [more…]
മുതിർന്ന നേതാവ് ബാഹുലേയൻ ബിജെപിയിൽ നിന്ന് രാജിവെച്ചു.
BJPയിൽ പൊട്ടിത്തെറി; നേതാവ് രാജിവെച്ചു ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് BJPയിൽ പൊട്ടിത്തെറി. ആഘോഷം OBC മോർച്ചയെ ഏൽപ്പിച്ചതിലാണ് കലഹം. നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന BJP നേതാവും നാഷണൽ കൗൺസിൽ അംഗവുമായ കെഎ ബാഹുലേയൻ [more…]
പാലക്കാട് സ്ത്രീയുടെ മ്യതദേഹം കത്തിക്കരിഞ്ഞ നിലയിൽ.. മരിച്ചത് മഞ്ഞപ്ര സ്വദേശിനി
സ്ത്രീയുടെ മ്യതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി പാലക്കാട് കരിങ്കരപ്പുള്ളിയിൽ സ്ത്രീയുടെ മ്യതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഞ്ഞപ്ര സ്വദേശിനി വത്സലയെ (75) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതൽ വത്സലയെ കാണാനില്ലെന്ന് [more…]
ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരസവാരി ചെയ്ത ആളുടെ പേരിൽ കേസ്
എറണാകുളം ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ സവാരി ചെയ്തിരുന്ന ആളായ ഫത്തഹുദീനെതിരെ പൊലീസ് കേസെടുത്തു. കുതിരയെ അശ്രദ്ധമായി റോഡിലേക്ക് ഇറക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമം [more…]
പ്രശസ്ത സംവിധായകൻ സനൽകുമാർ മുംബൈ വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിൽ. പിന്നിൽ പ്രമുഖ നടിയുടെ പരാതി….
പ്രശസ്ത സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു. അമേരിക്കയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തെ തടഞ്ഞത്. നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ കൊച്ചി പൊലീസ് പുറത്തിറക്കിയ ലുക്ക് [more…]
KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ*
*KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ* *മെഗാ ചിട്ടി* 200000*30 = 60 ലക്ഷം *മൾട്ടി ഡിവിഷൻ ചിട്ടി*20000*50 – 10 ലക്ഷം (സെപ്റ്റംബർ 10 ന് മാസം 1 [more…]
