Estimated read time 0 min read
News

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

0 comments

3 കെട്ട് ബീഡിക്ക് 1000 രൂപ; ജയിലിൽ വൻ കച്ചവടം കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യവും കഞ്ചാവും സുലഭമെന്ന് റിപ്പോർട്ട്. തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ മാധ്യമങ്ങളോട് സംസാരിക്കവെ ആണ് വിവരങ്ങൾ പുറത്ത് വന്നത്. പേരിന് [more…]

Estimated read time 1 min read
News

ജിത്തു ജോസഫ് സിനിമ… ‘മിറാഷ്’ സെപ്റ്റംബർ 19ന് വേൾഡ് വൈഡ് റിലീസ്

0 comments

ഒരു ജിത്തു ജോസഫ് സിനിമ കൂടി ബിഗ് സ്ക്രീനിലേക്ക് ജീത്തു ജോസഫ്, ആസിഫ് അലി, അപർണ ബാലമുരളി, ഹക്കീം ഷാജഹാൻ എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമ ‘മിറാഷ്’ സെപ്റ്റംബർ 19ന് വേൾഡ് വൈഡ് റിലീസിന് [more…]

Estimated read time 0 min read
News

99 രൂപ ഓഫർ..ജനം ഇരച്ചെത്തി…കോഴിക്കോട് കടയിലെ ഗ്ലാസ് തകർന്ന് അപകടം

0 comments

ഓഫർ കണ്ട് ജനം ഇരച്ചെത്തി; കടയിലെ ഗ്ലാസ് തകർന്ന് അപകടം വിലക്കുറവെന്ന് കേട്ടാൽ ഇരച്ചുകയറുന്നവരാണ് മലയാളികൾ. കോഴിക്കോട് നാദാപുരത്ത് ഓഫർ വെച്ച കടയിൽ തിരക്ക് കൂടി അപകടം. ഏതെടുത്താലും 99 രൂപ എന്ന ഓഫർ [more…]

Estimated read time 0 min read
News

സെപ്തംബർ എട്ടിന് തൃശ്ശൂർ താലൂക്കിൽ പ്രാദേശിക അവധി

0 comments

പുലിക്കളി; സെപ്തംബർ എട്ടിന് ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്കിൽ പ്രാദേശിക അവധി പുലിക്കളി മഹോത്സവത്തിനോടനുബന്ധിച്ച്  സെപ്തംബർ എട്ടിന് (തിങ്കൾ) ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ [more…]

Estimated read time 0 min read
News

മോശമായി…. വിഡി സതീശനെതിരെ കെ സുധാകരൻ.

0 comments

വിഡി സതീശനെതിരെ കെ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ കഴിച്ച വിഡി സതീശനെതിരെ കെ സുധാകരൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് മർദിക്കുന്നതിൻ്റെ ദൃശ്യം പുറത്ത് വന്ന ശേഷം മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാൻ [more…]

Estimated read time 0 min read
News

ലോക്കപ്പ് മർദ്ദനത്തിൽ നടപടി…തൃശൂർ റേഞ്ച് ഐജി റിപ്പോർട്ട്‌ നൽകി

0 comments

ലോക്കപ്പ് മർദ്ദനത്തിൽ നടപടി കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നടപടി. മർദ്ദിച്ച 4 പൊലീസുകാരെയും സസ്പെൻഡ് ചെയ്യാൻ തൃശൂർ റേഞ്ച് ഐജി ഉത്തരമേഖല ഐജിക്ക് നൽകിയ [more…]

Estimated read time 0 min read
News

കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്.

0 comments

ജനവാസമേഖലയിൽ ഇറങ്ങിയ ആനയെ നാട്ടുകാർ ചേർന്ന് കാട്ടിലേക്ക് തുരത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് ഒച്ചകേട്ട് ലൈറ്റടിച്ച് നോക്കുന്നതിനിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ [more…]

Estimated read time 0 min read
News

സർവകാല റെക്കോർഡിട്ട് സ്വർണം.

0 comments

ഓണപ്പിറ്റേന്ന് വീണ്ടും വിലയിൽ സർവകാല റെക്കോർഡിട്ട് സ്വർണം. ഇന്ന് പവന് 640 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 80000ന് തൊട്ടടുത്തെത്തി. 640 രൂപ വർധിച്ചതോടെ പവന് 79,560 രൂപയെന്ന നിരക്കിലാണ് [more…]

Estimated read time 0 min read
News

ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നു…..

0 comments

ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന. ട്രംപിന്റെ പ്രസ്താവനയോട് യോജിപ്പ് പ്രകടമാക്കി മോദി. മോദി എപ്പോഴും സുഹൃത്താണെന്ന ട്രംപിൻറെ പ്രസ്താവന മോദി സ്വാഗതം ചെയ്തു. ഇന്ത്യ യുഎസ് ബന്ധത്തെക്കുറിച്ചുള്ള ട്രംപിൻറെ നിലപാടിനോട് പൂർണ്ണമായും അംഗീകരിക്കുന്നു എന്നും [more…]

Estimated read time 0 min read
News

കൊച്ചിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു.

0 comments

കൊച്ചിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയെയാണ് കബളിപ്പിച്ചത്. മണി ലോണ്ടറിംഗ് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് [more…]