Category: News
News
മലമ്പുഴ റോപ്പ് വേയിൽ സഞ്ചരിക്കവെ യുവതിയുടെ 3 പവൻ സ്വർണാഭരണം ചെക്ക്ഡാമിലേക്ക്… പിന്നീട് നടന്നത് സിനിമ സ്റ്റൈൽ..
മലമ്പുഴ: പാലക്കാട് മലമ്പുഴ റോപ്പ് വേയിൽ സഞ്ചരിക്കവെ യുവതിയുടെ 3 പവൻ സ്വർണാഭരണം ചെക്ക് ഡാമിലേക്ക് വീണു. കോയമ്പത്തൂർ സ്വദേശികളും നവദമ്പതിമാരുമായ ദിലീപ്, തൃഷ എന്നിവർ അവധി ആഘോഷിക്കാൻ മലമ്പുഴയിൽ എത്തിയപ്പോഴാണ് സംഭവം. ആശങ്കപ്പെട്ട [more…]
അമീബിക് മസ്‌തിഷ്ക ജ്വരം…പൂളിലെ മുഴുവൻ വെള്ളവും നീക്കം ചെയ്യ ണമെന്ന് നിർദേശം.
തിരുവനന്തപുരം: സ്വിമ്മിംഗ് പൂളിൽ നിന്ന് 17കാരന് അമീബിക് മസ്‌തിഷ്ക ജ്വരം ബാ ധിച്ച സംഭവത്തിൽ തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജ് അധികൃതർക്ക് ആരോഗ്യവകുപ്പിൻ്റെ കർശന നിർദേശം. പൂളിലെ മുഴുവൻ വെള്ളവും നീക്കം ചെയ്യ ണമെന്നും [more…]
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യ്ക്ക് നിയമസഭയിൽ ഇനി പ്രത്യേക ബ്ലോക്ക്.
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യ പ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യ്ക്ക് നിയമസഭയിൽ ഇനി പ്രത്യേക ബ്ലോ ക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശ ന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീ [more…]
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി.
മലപ്പുറം കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി. ക്ഷേത്രത്തിൽ അഞ്ചോളം ബോംബുകൾ വെച്ചിട്ടുണ്ടെന്നും ഭക്തജനങ്ങളേയും ജീവനക്കാരേയും എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്നുമായിരുന്നു ഉള്ളടക്കം. മലപ്പുറം: പ്രമുഖ തീർഥാടന കേന്ദ്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി. [more…]
ശ്രീകൃഷ്ണജയന്തി ആഘോഷത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു
രണ്ടുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പാലക്കാട് കുന്നത്തൂർ മേട് ബാലമുരളി ക്ഷേത്ര ശ്രീകൃഷ്ണജയന്തി ആഘോഷത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു. ആനയുടെ മുൻ പാപ്പാൻ എത്തിയാണ് ആനയെ മെരുക്കിയത്. ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്ന് യുവാക്കളെയും സുരക്ഷിതമായി താഴെയിറക്കി. [more…]
വൻ ദുരന്തം???റൺവേയിലെ അതിവേഗ ഓട്ടത്തിനിടെ പറന്നുയർത്താനാവാതെ ഇൻഡിഗോ വിമാനം.. ഒടുവിൽ
ലഖ്‌നൗ വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായി. ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം റൺവേയിലെ അതിവേഗ ഓട്ടത്തിനിടെ പറന്നുയർത്താനായില്ല. പിന്നീട് പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചാണ് വിമാനം നിർത്തിയത്.സമാജ്വാദി പാർട്ടി എംപി ഡിംപിൾ യാദവും വിമാനത്തിലെ [more…]
അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവം… കുറ്റം സമ്മതിച്ച് പാറശാല SHO
തിരുവനന്തപുരം കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരൻ മരിച്ച സംഭവത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുകയാണ്. സംഭവത്തിൽ കുറ്റം സമ്മതിച്ച് പാറശാല SHO അനിൽകുമാർ. ഒരാൾ വാഹനത്തിൻ്റെ സൈഡിൽ ഇടിച്ചുവീണുവെന്നും നോക്കിയപ്പോൾ അയാൾ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാറിൻ്റെ വിശദീകരണം. മേൽ [more…]
പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് റദ്ധാക്കി എയർ ഇന്ത്യ മസ്കറ്റ് വിമാനം…വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 7 .30ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപാണ് വിമാനം റദ്ദാക്കിയത്. പുറപ്പെടുന്നതിൻറെ അവസാന നിമിഷമാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചതെന്നും യാത്രക്കാർ [more…]
കൊല്ലത്ത് കിണറ്റിൽ വീണ് 2 യുവാക്കൾക്ക് ദാരുണാന്ത്യം.
രക്ഷിക്കാൻ ശ്രമിച്ചു; കിണറ്റിൽ വീണ് 2 യുവാക്കൾക്ക് ദാരുണാന്ത്യം കൊല്ലത്ത് കിണറ്റിൽ വീണ് 2 യുവാക്കൾക്ക് ദാരുണാന്ത്യം. കല്ലുവാതുക്കൽ വേളമാനൂർ മണ്ണയം നഗറിൽ വിഷ്‌ണു (23), മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ (25) എന്നിവരാണ് [more…]
2 യുവാക്കളുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളടിച്ച് പീഡനം..
ഹണിട്രാപ്പ്; ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളടിച്ച് പീഡനം 2 യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി അതിക്രൂരമായി പീഡിപ്പിച്ച് യുവദമ്പതികൾ. പത്തനംതിട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചും കെട്ടിതൂക്കിയും മർദിച്ചു. ആലപ്പുഴ, റാന്നി [more…]
