Category: News
News
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ ഗുരുതര പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തി. പ്രതിപക്ഷ നേതാവ് നടത്തിയ എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയത്. പ്രതികൂലിച്ചും നേതാക്കൾ പ്രസ്താവന നടത്തിയിരുന്നു. [more…]
ഇന്ന് ദേശീയ എഞ്ചിനീയേഴ്സ് ദിനം
ഇന്ന് ദേശീയ എഞ്ചിനീയേഴ്സ് ദിനം വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് എഞ്ചിനീയർമാർ. ഇന്ന് ദേശീയ എഞ്ചിനീയേഴ്സ് ദിനം. സമൂഹത്തിനും രാജ്യ വികസനത്തിനും എഞ്ചിനീയർമാർ നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനായാണ് ഈ ദിവസം. ഇന്ത്യയിലെ ഏറ്റവും മികച്ച [more…]
കേരള നിയമസഭയുടെ 14-ാം സമ്മേളനം ഇന്ന് ആരംഭിക്കും.
നിയമസഭാസമ്മേളനത്തിന് ഇന്ന് തുടക്കം 15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനം ഇന്ന് ആരംഭിക്കും. ഒക്ടോബർ 10 വരെ 12 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം മൂന്ന് ഘട്ടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യദിവസം വിഎസ് അച്യുതാനന്ദൻ, പിപി തങ്കച്ചൻ, [more…]
പാകിസ്ഥാനെ തകർത്ത് ഇന്ത്യ
പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യാ കപ്പിൽ തുടർച്ചയായി രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ പാകിസ്ഥാനെയാണ് ഇന്ത്യ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്് പാകിസ്ഥാൻ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം [more…]
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
മീനാക്ഷിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ലിവർപൂളിൽ നടന്ന 2025 ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം മീനാക്ഷിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ‘ലിവർപൂളിൽ നടന്ന ലോക ബോക്സിംഗ് [more…]
ഉർവശിക്ക് ഇഡി നോട്ടീസ്.. കാരണം????
ഉർവശിക്ക് ഇഡി നോട്ടീസ് നടി ഉർവശി റൗട്ടേലയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് എൻഫോഴ്സസ്മെന്റ്റ് ഡയറക്ടറേറ്റ്. 1xBet എന്ന വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. [more…]
ബേസിൽ ജോസഫ് സിനിമാ നിർമാണരംഗത്തേക്ക്
പ്രഖ്യാപനം! സിനിമാ നിർമാണരംഗത്തേക്ക് ഇറങ്ങുന്ന കാര്യം പ്രഖ്യാപിച്ച് ബേസിൽ ജോസഫ്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ നിർമാണക്കമ്പനിയെ പരിചയപ്പെടുത്തി. ബാനറിന്റെ ടൈറ്റിൽ ഗ്രാഫിക്സും പുറത്തുവിട്ടു. ചരിഞ്ഞ ഗോപുരം ഉയർത്തി നേരയാക്കാൻ നോക്കുന്ന സൂപ്പർഹീറോ വേഷത്തിലുള്ള ഒരുകുഞ്ഞിന്റെ [more…]
243 സീറ്റിലും ആർജെഡി മത്സരിക്കുമെന്ന് അധ്യക്ഷൻ തേജസ്വി യാദവ്
ബിഹാർ തെരഞ്ഞെടുപ്പ്; 243 സീറ്റിലും മത്സരിക്കുമെന്ന് തേജസ്വി യാദവ് ബിഹാർ തെരഞ്ഞെടുപ്പിൽ 243 സീറ്റിലും ആർജെഡി മത്സരിക്കുമെന്ന് അധ്യക്ഷൻ തേജസ്വി യാദവ് മുസഫർപൂരിലെ റാലിയിൽ പ്രഖ്യാപിച്ചു. ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകൾ നടക്കുന്ന [more…]
വിജയ്ക്കെതിരെ സൂപ്പർതാരം രജനീകാന്ത്
വിജയ്ക്കെതിരെ രജനിയുടെ ഒളിയമ്പ് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പുകഴ്ത്തിക്കൊണ്ട് സൂപ്പർതാരം രജനീകാന്ത് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. പഴയതും പുതിയതുമായ രാഷ്ട്രീയ എതിരാളികളെ ഒരുപോലെ വെല്ലുവിളിക്കുന്ന സ്റ്റാലിൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണെന്നാണ് രജനി പറഞ്ഞത്. വിജയ് [more…]
ജില്ലാ ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ
കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. റിമാൻഡ് പ്രതിയായിരുന്ന രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിനെ സെല്ലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ [more…]
