Estimated read time 0 min read
News

വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ശുചിമുറി മാലിന്യം.. ഒടുവിൽ

0 comments

കോഴിക്കോട്: വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ശുചിമുറി മാലിന്യം തള്ളിയതോടെ ദുർഗന്ധം മൂലം പൊറുതിമുട്ടി ജനം. താമരശ്ശേരി കോരങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂൾ, ഐഎച്ച്ആർടി, ഗവ.എൽ പി സ്‌കൂൾ എന്നിവയ്ക്ക് മുന്നിലാണ് ശുചിമുറി മാലിന്യം [more…]

Estimated read time 0 min read
News

സ്വർണ്ണവിലയിൽ മാറ്റമില്ല.

0 comments

സർവ്വകാല റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണം സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. സർവ്വകാല റെക്കോർഡ് വിലിയിലാണ് ഇന്നലെ മുതൽ വ്യാപാരം. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82240 രൂപയാണ്. [more…]

Estimated read time 0 min read
News

ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു.

0 comments

വിവാദങ്ങൾക്കിടെ അറ്റകുറ്റപ്പണികൾക്കായി സന്നിധാനത്ത് നിന്ന് കൊണ്ടുപോയ ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ചത്.സന്നിധാനത്തെ ദേവസ്വം സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണപ്പാളി ശുദ്ധികലശം നടത്തിയതിന് ശേഷമായിരിക്കും [more…]

Estimated read time 1 min read
News

ഇഡ്‌ലി കടെയ് ട്രെയ്‌ലർ പുറത്ത്

0 comments

ചുട ചുട ഇഡലി ; ഇഡ്‌ലി കടെയ് ട്രെയ്‌ലർ പുറത്ത് അസുരന് ശേഷം ധനുഷ് വീണ്ടും സംവിധാന കുപ്പായമണിയുന്ന ‘ഇഡ്ലി കടെയ്’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ധനുഷ് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ [more…]

Estimated read time 1 min read
News

‘ജയിലർ 2’ ന്റെ ചിത്രീകരണം.. സൂപ്പർസ്റ്റാർ രജനികാന്ത് വാളയാറിൽ

0 comments

സൂപ്പർ ഹിറ്റ് ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമായ ‘ജയിലർ 2’ ന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനികാന്ത് വാളയാറിലെത്തി. വാളയാറിലെ ആദിവാസി ഉന്നതി എന്ന സ്ഥലത്താണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. ഇതിനോടകം തന്നെ രജനികാന്ത് [more…]

Estimated read time 1 min read
News

സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനം

0 comments

World Alzheimer’s Day: അൽഷിമേഴ്സിൻ്റെ പ്രധാനപ്പെട്ട 7 ലക്ഷണങ്ങൾ എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനം ആചരിച്ച് വരുന്നു. അൽഷിമേഴ്സ് രോഗം ഒരു മസ്തിഷ്ക രോഗമാണ്. ഇത് സാധാരണയായി ഓർമ്മക്കുറവോടെയാണ് ആരംഭിക്കുന്നത്. [more…]

Estimated read time 1 min read
News

കോവിഡിനുമുമ്പ് നിർത്തിവെച്ച ​ഗുരുവായൂർ-എറണാകുളം പാസഞ്ചർ വീണ്ടും ഓടിത്തുടങ്ങും

0 comments

കോവിഡിനുമുമ്പ് നിർത്തിവെച്ച ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിൻ സർവീസ് ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂരിൽ നടന്ന കലുങ്ക് സംവാദത്തിനിടെയായിരുന്നു ഇക്കാര്യം സുരേഷ് ഗോപി അറിയിച്ചത്. മാത്രമല്ല ഗുരുവായൂരിൽനിന്ന് വടക്കോട്ടുള്ള പാതയുടെ കാര്യംത്തിലും [more…]

Estimated read time 1 min read
Kerala News

എച്ച്-1ബി വീസ; മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യത.. സ്ഥിതി നിരീക്ഷിച്ച് കേന്ദ്ര സർക്കാർ…

0 comments

യുഎസിന്റെ എച്ച്-1ബി വിസ വീസയിൽ പൂർണ്ണ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.തടസ്സങ്ങൾ യുഎസ് അധികാരികൾക്ക് പരിഹരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു. അതേസമയം യുഎസിലേക്ക് [more…]

Estimated read time 0 min read
News

ആയുർവേദ ദിനാചരണം.. വിപുലമായ പരിപാടികളുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ

0 comments

ദേശീയ ആയുർവേദ ദിനം 2025 കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 23 ചൊവ്വാഴ്ച ദേശീയ ആയുർവേദ ദിനമായി ആചരിക്കുകയാണ് . ആയുർവേദം പ്രകൃതിക്കും മനുഷ്യനും എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം ആയുർവേദ [more…]

Estimated read time 1 min read
News

🔥🔥🔥 SUNDAY BLASTER സ്‌പെഷ്യൽഓഫർ🔥🔥🔥

0 comments

ഈ ഞായറാഴ്ച എന്താ പ്ലാൻ ?ഷോപ്പിംഗിനു പോകണ്ടേ !! സെഡാർ സൂപ്പർമാർക്കെറ്റുകളിൽ ഇതുവരെ ലഭിക്കാത്ത വിലയ്ക്കു ഞങ്ങളുടെ സ്‌പെഷ്യൽ ഓഫർ.ഈ അവസരം നഷ്‌ടപ്പെടുത്തരുത്. ഇനി കീശ കാലിയാകാതെ ഷോപ്പ്ചെയ്യൂ…🛍️🛒☎️ 9072600600 🔥🔥🔥 SUNDAY BLASTER [more…]