Category: News
News
പാകിസ്ഥാനെ 6 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ.
പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെ 6 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ. പാകിസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 74 റൺസ് നേടിയ അഭിഷേക് [more…]
140 പേരുടെ വിമാന യാത്ര അപ്രതീക്ഷിത അതിഥി കാരണം യാത്രക്കാരെയെല്ലാം ഉടൻ പുറത്തിറക്കി.. വിമാനം വൈകിയത് മൂന്ന് മണിക്കൂർ…
ഇന്ന് 140 പേരുടെ വിമാന യാത്ര അപ്രതീക്ഷിത അതിഥി കാരണം മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ വിമാനമാണ് വൈകിയത്. വിമാനത്തിനുള്ളിൽ ഒരു എലിയെ കണ്ടതിനെ തുടർന്നാണിത്.ഉച്ചയ്ക്ക് ശേഷം 2:55-ന് ദില്ലിയിലേക്ക് [more…]
മിൽമയുടെ ഉൽപന്നങ്ങളുടെ വില കുറയും.
കേരളമേ സന്തോഷിക്കു; വില കുറച്ചു! ജിഎസ്ടി ഇളവിന്റെ ഭാഗമായി മിൽമയുടെ ഉൽപന്നങ്ങളുടെ വില കുറയും. മിൽമയുടെ നെയ്യ് ഒരു ലീറ്ററിനു 45 രൂപ കുറയും. ഇതോടെ നെയ്യ് വില നിലവിലെ 720 രൂപയിൽനിന്ന് 675 [more…]
അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്കൂളിലെ അധ്യാപകനാണ്. വൈകിട്ട് അഞ്ചോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ച [more…]
99% സാധനങ്ങളും 5% GST സ്ലാബിൽ വരുമെന്ന് പ്രധാന മന്ത്രി
99% സാധനങ്ങളും 5% GST സ്ലാബിൽ വരുമെന്ന് മോദി ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ് എന്ന് മോദി രാജ്യത്തോടുള്ള അഭിസംബോധനയിൽ പറഞ്ഞു. ‘എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച ചെയ്താണ് തീരുമാനം. ജീവൻ [more…]
വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഉള്ള ഫുൾ ബോഡി ആരോഗ്യ പരിശോധക്ക്*
*2950 രൂപ മാത്രം*
*വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഉള്ള ഫുൾ ബോഡി ആരോഗ്യ പരിശോധക്ക്* *2950 രൂപ മാത്രം* 🩺 *FULL BODY HEALTH CHECKUP@2950* *45 % സിസ്കൗണ്ട്* *5500 രൂപയുടെ ഫുൾ ബോഡി ആരോഗ്യ [more…]
ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഉടൻ ഒപ്പുവെക്കും.
ഇന്ത്യ-ഒമാൻ സാമ്പത്തിക പങ്കാളിത്ത കരാർ ഉടൻ ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഉടൻ ഒപ്പുവെക്കും. കൂടുതൽ ചരക്കും സേവന കൈമാറ്റവുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇറക്കുമതി തീരുവകൾ കുറച്ച്/ഒഴിവാക്കി, നിക്ഷേപം ആകർഷിക്കുന്നതിനും വ്യാപാരം [more…]
ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നോബേലിന് അർഹതയുണ്ട് എന്ന് ട്രംപ്
ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വ്യാപാര സമ്മർദത്തിലൂടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നോബേലിന് അർഹതയുണ്ട്. ആണവ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം തുടരുകയാണെങ്കിൽ [more…]
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്.
കോഴിക്കോട് പാവങ്ങാട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരുക്ക്. കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. തല കറങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു. അഴിയൂർ സ്വദേശി റീഹയ്ക്കാണ് പരുക്ക്. പാവങ്ങാട് പുത്തൂർ ഭാഗത്തു [more…]
ജീവനക്കാർ തമ്മിലുള്ള പക.. ഒരു ബസ് മറ്റൊരു ബസ്സിനെ ബോധപൂർവ്വം ഇടിച്ചു.
മലപ്പുറത്ത് നടുറോഡിൽ സ്വകാര്യ ബസ്സുകൾ തമ്മിലുള്ള പക; ഡ്രൈവർക്കെതിരെ കേസ് സ്വകാര്യ ബസ്സിലെ ജീവനക്കാർ തമ്മിലുള്ള പകയിൽ ഒരു ബസ് മറ്റൊരു ബസ്സിനെ ബോധപൂർവ്വം ഇടിച്ചു. ബസ്സിലെ യാത്രക്കാരിയ്ക്ക് ഗുരുതര പരുക്കേറ്റു. മലപ്പുറം തിരുവാലിയിൽ [more…]
