Category: News
News
നടുറോഡിൽ ബൈക്ക് കേടായ ഒരു കുടുംബത്തിനോട് കേരള പോലീസ് ചെയ്തത് കണ്ടോ???
സോഷ്യൽ മീഡിയയിൽ കൈയ്യടിവാങ്ങി കേരളാ പൊലീസിൻ്റെ ഒരു വീഡിയോ. നടുറോഡിൽ ബൈക്ക് കേടായ ഒരു കുടുംബത്തിനെ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെ വീഡിയോയാണ് വൈറലായത്. ബൈക്ക് നന്നാവത്തതിനെ തുടർന്ന് കുടുംബത്തെ പൊലീസ് വാഹനത്തിൽ കയറ്റി എത്തേണ്ട സ്ഥലത്ത് [more…]
വോൾവോ ബസിന് തീപിടിച്ച് വൻ അപകടം.. നിരവധി മരണം….
ആന്ധ്രാപ്രദേശിൽ വോൾവോ ബസിന് തീപിടിച്ച് വൻ അപകടം. 24പേരുടെ മരണം സ്ഥിരീകരിച്ചു. ബസിൽ 40 പേരുണ്ടായിരുന്നു. ബസ് പൂർണമായി കത്തി നശിച്ചു. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്രയിലെ കുർനൂലിൽ പുലർച്ചെ [more…]
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, [more…]
പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ഫൗസി
തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘ഫൗസി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. മെഗാ കാൻവാസിൽ ഒരുക്കുന്ന [more…]
എരുമപ്പെട്ടിയിലെ നാലുവയസുകാരൻ്റെ മരണം പേനയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
എരുമപ്പെട്ടിയിലെ നാലുവയസുകാരൻ്റെ മരണം പേനയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തൃശൂർ എരുമപ്പെട്ടിയിൽ നാലുവയസുകാരൻ്റെ മരണം പേനയുടെ അടപ്പ് തൊണ്ടയിൽ കുരുങ്ങിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആദൂർ സ്വദേശികളായ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ [more…]
ശബരിമല സ്വർണക്കൊള്ള. മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു.
മുരാരി ബാബു ജയിലിലേക്ക്; റിമാൻഡ് ചെയ്തു ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്ത്തത്. മുരാരി ബാബുവിനെ തിരുവനന്തപുരം [more…]
സുപ്രധാന അറിയിപ്പ്!.. ഡ്രൈവിങ് പഠിക്കുമ്പോൾ ഇനി ഇതും കൂടി പഠിക്കണം
മോട്ടോർ വാഹന വകുപ്പിൻ്റെ സുപ്രധാന അറിയിപ്പ്! ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിങ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ മറ്റ് വാഹനങ്ങൾക്ക് നൽകേണ്ട പരിഗണന, പാർക്കിംഗ് മര്യാദകൾ [more…]
പട്ടാമ്പിയിൽ മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി.. അമ്മയ്ക്ക് ജീവപര്യന്തം കഠിന തടവ്.
മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അമ്മയ്ക്ക് ജീവപര്യന്തം 16കാരിയെ ഗുരുതരമായി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പെൺകുട്ടിയുടെ അമ്മയ്ക്ക് ജീവപര്യന്തം കഠിന തടവ്. അമ്മയുടെ ആൺസുഹൃത്തിനും ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ [more…]
കളങ്കാവൽ; റിലീസ് തീയതി പുറത്ത്
മമ്മൂട്ടിയുടെ കളങ്കാവൽ; റിലീസ് തീയതി പുറത്ത് മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ K ജോസ് സംവിധാനം നിർവഹിച്ച ‘കളങ്കാവൽ’ റിലീസ് തീയതി പുറത്ത്. നവംബർ 27നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. [more…]
യൂട്യൂബിൽ ഷോർട്ട്സ് കാണുന്നവരാണോ???
യൂട്യൂബിൽ ഷോർട്ട്സ് കാണുന്നവരുടെ ശ്രദ്ധയ്ക്ക്; വമ്പൻ മാറ്റം! യൂട്യൂബിൽ ഷോർട്ട്സ് കണ്ട് ധാരാളം സമയം പാഴാക്കുന്നവരാകും നമ്മളിൽ മിക്കവരും. ഇപ്പോഴിതാ ഇത് നിയന്ത്രിക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ഇനി മുതൽ നിങ്ങൾക്ക് ദിവസം [more…]
