Estimated read time 0 min read
News

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. സ്വർണം വാങ്ങിയെന്ന് വ്യാപാരിയുടെ മൊഴി

0 comments

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി ഗോവർദ്ധൻ മൊഴി നൽകി. പോറ്റിയുമായി ബെംഗളൂരുവിലും ചെന്നൈയിലും തെളിവെടുക്കാൻ പോകാനാണ് എസ്‌ഐടി സംഘത്തിന്റെ തീരുമാനം. [more…]

Estimated read time 1 min read
News

‘കാർബൈഡ് ഗൺ’ ആഘോഷം; 30 കുട്ടികൾക്ക് കാഴ്ച പോയി…. 300 ൽ അധികം പേർക്ക് പരുക്ക്

0 comments

ദീപാവലിക്ക് ‘കാർബൈഡ് ഗൺ’ ആഘോഷം; 30 കുട്ടികൾക്ക് കാഴ്ച പോയി മധ്യപ്രദേശിൽ കാർബൈഡ് ഗൺ ഉപയോഗിച്ചുള്ള ദീപാവലി ആഘോഷത്തിൽ കാഴ്‌ച നഷ്‌ടപ്പെട്ട കുട്ടികളുടെ എണ്ണം 30 ആയതായി റിപ്പോർട്ട്. 300 ൽ അധികം പേർക്കാണ് [more…]

Estimated read time 0 min read
News

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. സ്വർണം വാങ്ങിയെന്ന് വ്യാപാരിയുടെ മൊഴി

0 comments

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി ഗോവർദ്ധൻ മൊഴി നൽകി. പോറ്റിയുമായി ബെംഗളൂരുവിലും ചെന്നൈയിലും തെളിവെടുക്കാൻ പോകാനാണ് എസ്‌ഐടി സംഘത്തിന്റെ തീരുമാനം. [more…]

Estimated read time 0 min read
News

ചെറുവണ്ണൂരിൽ തീപിടിത്തം. 2 കടകൾ കത്തി നശിച്ചു.

0 comments

ചെറുവണ്ണൂരിൽ വൻ തീപിടിത്തം കോഴിക്കോട് ചെറുവണ്ണൂരിൽ തീപിടിത്തം. 2 കടകൾ കത്തി നശിച്ചു. പലചരക്ക് കടയ്ക്കും മിൽമ സ്റ്റോറിനുമാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. റോഡിലൂടെ പോയ യാത്രക്കാരാണ് [more…]

Estimated read time 0 min read
News

സംസ്ഥാന സ്കൂൾ ഒളിമ്പിക്‌സിൽ ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ കിരീടം തൃശൂരിന്

0 comments

കിരീടം തൃശൂർ കൊണ്ട് പോയി സംസ്ഥാന സ്കൂൾ ഒളിമ്പിക്‌സിൽ ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ കിരീടം തൃശൂർ നേടി. നിലവിലെ ചാമ്പ്യൻമാരായ എറണാകുളത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് തൃശൂർ കിരീടം സ്വന്തമാക്കിയത്. ജിവി രാജ [more…]

Estimated read time 0 min read
News

ആനക്കൊമ്പിൻ്റെ ഉടമസ്ഥാവകാശം. ഹൈക്കോടതി റദ്ദാക്കി.

0 comments

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് തിരിച്ചടി. ആനക്കൊമ്പിൻ്റെ ഉടമസ്ഥാവകാശം മോഹൻലാലിന് നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ നടപടി നിയമപരമായി നിലനിൽക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതേസമയം, നടപടിക്രമങ്ങൾ പാലിച്ച് ഉടമസ്ഥാവകാശം നൽകുന്നതിൽ സർക്കാരിന് പുതിയ [more…]

Estimated read time 0 min read
News

സ്വർണ വിലയിൽ ഇന്ന് നേരിയ വർധന.

0 comments

സ്വർണത്തിന് ഇന്ന് കൂടിയോ? കുറഞ്ഞോ? വില അറിയാം! സംസ്ഥാനത്ത് കുത്തനെ കുറഞ്ഞ സ്വർണ വിലയിൽ ഇന്ന് നേരിയ വർധന. പവന് 280 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,000 രൂപയിൽ [more…]

Estimated read time 1 min read
News

പ്രചാരണത്തിന് വേണ്ടി 4 ഹെലികോപ്റ്റർ വാങ്ങും…

0 comments

ഇനി ഹെലികോപ്റ്ററിൽ പറന്നിറങ്ങി വിജയിയുടെ പ്രചാരണം! TVK നേതാവും നടനുമായ വിജയ് ഹെലികോപ്റ്റർ വാങ്ങാൻ നീക്കം. തിക്കിലും തിരക്കിലും 41 പേർ മരിച്ച കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പ്രചാരണത്തിന് വേണ്ടി ഹെലികോപ്റ്റർ സ്വന്തമാക്കുന്നത്. 4 [more…]

Estimated read time 0 min read
News

നിലമ്പൂർ പോത്തുകല്ലിൽ വൻ ചുഴലിക്കാറ്റ്… കനത്ത നാശനഷ്ടം.

0 comments

ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; വൻ നാശനഷ്ടം! മലപ്പുറം നിലമ്പൂർ പോത്തുകല്ലിൽ വൻ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം. നിരവധി മരങ്ങൾ വീടുകളിലേക്കും വാഹനങ്ങൾക്ക് മുകളിലേക്കും വീണു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു. ആളപായം റിപ്പോർട്ട് [more…]

Estimated read time 0 min read
News

മെഗാ ബുക്‌ഫെയർ അവസാന ദിവസങ്ങളിലേക്ക്.

0 comments

മെഗാ ബുക്‌ഫെയർ അവസാന ദിവസങ്ങളിലേക്ക്. ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറിൽ(ടൗൺ ഹാളിന് സമീപം ) നടക്കുന്ന ഗ്രീൻ ബുക്സ് മെഗാ ബുക്‌ഫെയർ ഇനി മൂന്ന് ദിവസം കൂടി.വരൂ പുസ്തകലോകം നിങ്ങളെ വിളിക്കുന്നു.