Estimated read time 0 min read
News

മമ്മൂട്ടി ചിത്രമായ ‘തുറുപ്പുഗുലാൻ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ആന മഹാദേവൻ വിടവാങ്ങി…

എറണാകുളം: എറണാകുളം നെട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പ്രശസ്ത ഗജവീരൻ നെല്ലിക്കോട്ട് മഹാദേവൻ വിടവാങ്ങി. മമ്മൂട്ടി ചിത്രമായ ‘തുറുപ്പുഗുലാൻ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ആനയാണ് മഹാദേവൻ. കേരളത്തിലെ ആനപ്രേമികൾക്കിടയിൽ വലിയ ആരാധകവൃന്ദമുള്ള [more…]

Estimated read time 1 min read
News

നെല്ലിക്കാട് ഖാദിരിയ്യ നാല്പത്തി മൂന്നാമത് വാർഷികം…

തിരു : പോത്തൻകോട് നെല്ലിക്കാട് ഇസ്ലാമിക് അക്കാദമി &ഹിഫ് ളുൽ ഖുർആൻ നാല്പത്തി മൂന്നാമത് വാർഷികവും നെല്ലിക്കാട് സൈനുൽ ആബ്ദീൻ ഉസ്താദിന്റെ മൂന്നാം അനുസ്മരണവും നടന്നു. ഒന്നാം ദിവസം ചെയർമാൻ സൈഫുദീൻ അൽ അസ്അദി [more…]

Estimated read time 0 min read
News

വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നു : കെ.യു.ഡബ്ല്യൂ.ജെ…

മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥാപിത താൽപര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്പി ആണെന്ന് ആവർത്തിച്ചു തെളിയിക്കുകയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. [more…]

Estimated read time 0 min read
News

വില്വമംഗലം പാട ശേഖരത്തിൽ ആറ്റകിളി ശല്യം… കൃഷി വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഇല്ല…

വില്വമംഗലം പാട ശേഖരത്തിൽ ആറ്റകിളി ശല്യം. പുത്തൻചിറ  നൂറ് ഏക്കറോളം വരുന്ന വില്വമംഗലം പാടശേഖരത്തിൽ ആറ്റ കിളി ശല്യം വർദ്ധിക്കുന്നു. വളർന്നു വരുന്ന കതിരുകളിലെ നെല്ലിലെ പാൽ ഇവ ഊറ്റി കുടിക്കുന്നതു കാരണം കൃഷിക്ക് [more…]

Estimated read time 0 min read
News

ശാസ്‌തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ…

ശാസ്‌തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. എംഎൽഎ വി.കെ. പ്രശാന്തിന്റെ നെയിംബോർഡിന് തൊട്ട് മുകളിലായാണ് കൗൺസിലർ പുതിയ ബോർഡ് സ്ഥാപിച്ചത്. നെയിം ബോർഡിൻ്റെ ചിത്രങ്ങൾ ശ്രീലേഖ തന്നെയാണ് ഫെയ്സ്ബുക്കിൽ [more…]

Estimated read time 1 min read
News

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ പുതുവർഷത്തിൽ മഴ സാധ്യത…

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ പുതുവർഷത്തിൽ മഴ സാധ്യത പുതുവർഷത്തിൽ കേരളത്തിന് മഴ പ്രതീക്ഷ. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാധ്യതയുടെ [more…]

Estimated read time 0 min read
News

പോറ്റിയേ കേറ്റിയേ പാരഡി പാട്ടിന് മറുപടി പാട്ടുമായി സിപിഐഎം.

പോറ്റിയേ കേറ്റിയേ പാരഡി പാട്ടിന് മറുപടി പാട്ടുമായി സിപിഐഎം. പോറ്റിയെ വളർത്തിയത് യുഡിഎഫ് ആണെന്നും ജയിലിൽ കയറ്റിയത് പിണറായി സർക്കാരാണെന്നുമാണ് സിപിഐഎമ്മിൻ്റെ പാരഡി പാട്ടിൻ്റെ വരികൾ. കക്കാൻ കേറ്റിയത് ഉമ്മൻചാണ്ടി ഭരണത്തിലാണെന്നും കട്ടത് കോൺഗ്രസും [more…]

Estimated read time 0 min read
News

ഞാൻ 50 ലക്ഷം കൈക്കൂലി വാങ്ങിയിട്ടില്ല – ജാഫർ…

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പണംവാങ്ങി കൂറുമാറിയെന്ന ആരോപണം ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫർ നിഷേധിച്ചു. പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ മുസ്തഫയോട് തമാശരൂപേണ സംസാരിച്ച കാര്യങ്ങളാണുള്ളത്. മനഃപൂർവം ഒരിക്കലും എൽ.ഡി.എഫിനു വോട്ട് ചെയ്തിട്ടില്ല. ആരിൽനിന്നും [more…]

Estimated read time 1 min read
News

നവ മാധ്യമങ്ങളിൽ വൈറലായി ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നൃത്തച്ചുവടുകൾ…

നവ മാധ്യമങ്ങളിൽ വൈറലായി ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നൃത്തച്ചുവടുകൾ. വൈബ് 4 വെൽനസ്- ജനകീയ ക്യാമ്പയിൻ്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിൻ്റെ ഭാഗമായുള്ള പരിപാടിയിൽ നൃത്തം ചെയ്യുന്ന വീഡിയോ മന്ത്രി സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. [more…]

Estimated read time 1 min read
News

ഡി.ഐ.ജി കെ.കാർത്തിക് തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ പുതിയ തലവൻ.

ഡി.ഐ.ജി കെ.കാർത്തിക് തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ പുതിയ തലവൻ. കോട്ടയം എസ് പി ആയി മികച്ച പ്രകടനം കാഴ്ചവച്ച കെ കാർത്തിക് ഇനി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. കുറ്റാന്വേഷണത്തിലെ മികവിന് കേന്ദ്ര,സംസ്ഥാന പുരസ്‌കാരങ്ങള്‍ [more…]