Estimated read time 1 min read
News

രാഷ്ട്രീയ ഭിന്നതകൾക്ക് മറുപടി വർഗ്ഗീയ ചാപ്പയല്ല; പ്രസ്താവന ശ്രീനാരായണ ധർമ്മത്തിന് വിരുദ്ധം; വെള്ളാപ്പള്ളിക്കെതിരെ ഡിവൈഎഫ്ഐ

മാധ്യമപ്രവർത്തകനെ ‘തീവ്രവാദി’ എന്ന് വിളിച്ച് ആക്ഷേപിച്ച എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഡിവൈഎഫ്ഐ. വെള്ളാപ്പള്ളിയുടെ പ്രസ്താവന ശ്രീനാരായണ ധർമ്മത്തിന് വിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും സെക്രട്ടറി വി.കെ സനോജും പ്രസ്താവനയിൽ [more…]

Estimated read time 1 min read
News

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി വലിയ സ്വീകാര്യത നേടി മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി വലിയ സ്വീകാര്യത നേടി മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചെറിയ കാലയളവിനുള്ളിൽ സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് 8,52,223 പേർ [more…]

Estimated read time 0 min read
News

തൊണ്ടി മുതൽ കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിന് തിരിച്ചടി

തൊണ്ടി മുതൽ കേസിൽ മുൻമന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണ് കോടതി. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ അടക്കം ആറ് വകുപ്പുകൾ തെളിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് [more…]

Estimated read time 1 min read
News

ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ്…

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോബി ചെമ്മണ്ണൂർ വയനാട്ടിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച് URF വേൾഡ് [more…]

Estimated read time 0 min read
News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്.

രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്. തൻ്റെ അസാന്നിധ്യം [more…]

Estimated read time 1 min read
News

രാഹുൽ മാങ്കൂട്ടത്തെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് പാലക്കാട് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നും പിജെ കുര്യന്‍

രാഹുൽ മാങ്കൂട്ടത്തെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് പാലക്കാട് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നും പിജെ കുര്യന്‍ നടപടി പിന്‍വലിക്കണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഇതില്‍ ധാര്‍മികതയുടെ പ്രശ്‌നം ഇല്ലെന്ന് പറഞ്ഞ പി ജെ കുര്യന്‍ [more…]

Estimated read time 0 min read
News

ക്രിസ്മസ് – പുതുവത്സര സീസണിൽ സപ്ലൈകോയ്ക്ക് 82 കോടി രൂപയുടെ വിറ്റു വരവ്.

36.06 കോടി രൂപയാണ് സബ്സിഡി സാധനങ്ങളുടെ വിറ്റു വരവ്. ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെയുള്ള 10 ദിവസത്തെ കണക്കാണിത്. ഡിസംബർ 25 അവധിയായിരുന്നു. പെട്രോൾ, റീട്ടെയിൽ ഉൾപ്പെടെ എല്ലാ സപ്ലൈകോ വില്പനശാലകളിലെയും [more…]

Estimated read time 1 min read
News

മാത്യു മണിമല മാധ്യമപുരസ്കാരം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസിന്…

മനുഷ്യനന്മയ്ക്കായുള്ള മികച്ച മാധ്യമ ഇടപെടലുകള്‍ നടത്തിയവര്‍ക്ക് മലപ്പുറം പ്രസ് ക്ലബ് നല്‍കുന്ന മാത്യു മണിമല മാധ്യമപുരസ്കാരം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസിന്. 30000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി [more…]

Estimated read time 1 min read
News

ഗർഭഛിദ്രത്തിന് വിവാഹിതയായ സ്ത്രീയുടെ സമ്മതം മാത്രം മതി എന്ന് കോടതി… പിന്നീട് സംഭവിച്ചത്….

ഗർഭഛിദ്രത്തിന് വിവാഹിതയായ സ്ത്രീയുടെ സമ്മതം മാത്രം മതി എന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പഞ്ചാബിൽ നിന്നുള്ള 21 വയസ്സുള്ള സ്ത്രീക്ക് ഭർത്താവിന്റെ അനുമതിയില്ലാതെ ഗർഭഛിദ്രം നടത്താൻ അനുമതി നൽകിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. മൂന്ന് മാസം ഗർഭിണിയാണ് [more…]

Estimated read time 0 min read
News

മമ്മൂട്ടി ചിത്രമായ ‘തുറുപ്പുഗുലാൻ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ആന മഹാദേവൻ വിടവാങ്ങി…

എറണാകുളം: എറണാകുളം നെട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പ്രശസ്ത ഗജവീരൻ നെല്ലിക്കോട്ട് മഹാദേവൻ വിടവാങ്ങി. മമ്മൂട്ടി ചിത്രമായ ‘തുറുപ്പുഗുലാൻ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ആനയാണ് മഹാദേവൻ. കേരളത്തിലെ ആനപ്രേമികൾക്കിടയിൽ വലിയ ആരാധകവൃന്ദമുള്ള [more…]